വിവാഹ പൊരുത്തത്തിലെ പൊരുത്തക്കേടുകൾ
വിവാഹ പൊരുത്ത ചിന്തനയിൽ ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന കാര്യങ്ങളാണ് നക്ഷത്ര പൊരുത്തം, പാപമൂല്യം, ചൊവ്വ ദോഷം.
നിർഭാഗ്യവശാൽ, ഇവയെ വേണ്ട വിധത്തിൽ നോക്കാൻ അറിയാത്ത ജ്യോതിഷികളാണ് ഇന്ന് ഏറെയുമുള്ളത്.
തെറ്റിദ്ധാരണകൾ പരത്തി വിവാഹ മാർക്കറ്റിൽ...
വ്യാഴത്തിന്റെ രാശി മാറ്റം
വ്യാഴത്തിന്റെ രാശി മാറ്റത്തിന് ഇന്ന് പല പ്രവചനങ്ങളാണുള്ളത്.
അവയിൽ പലതിനും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?
നക്ഷത്രങ്ങൾ അല്ലെങ്കിൽ, കൂറുകൾക്ക് ഗുണം, ദോഷം എന്ന തരത്തിൽ പ്രവചിക്കുമ്പോൾ എത്രമാത്രം ഫലം ശരിയാകും?
പ്രശസ്ത ജോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദീകരിക്കുന്നു.
താഴെ...
ജ്യോതിഷത്തിലെ അപക്വമായ ചില ചിന്താധാരകൾ.
ജ്യോതിഷത്തിന്റെ താത്വിക ദര്‍ശനങ്ങളിലെ ചില പൊരുത്തക്കേടുകള്‍
കാലികമായ മാറ്റം ജ്യോതിഷത്തിന്റെ താത്വിക ദര്‍ശനങ്ങളില്‍ പരിവര്‍ത്തനം വരുത്തുന്നത് സ്വാഭാവികമാണ്. അല്ലെങ്കില്‍ മാറുന്നത് അനിവാര്യതയുടെ ഘടകമാണ്. ജ്യോതിഷത്തെ ശാസ്ത്രത്തിന്റെ നിര്‍വ്വചനത്തില്‍ പെടുത്തുമ്പോള്‍, സമൂലമായ ദര്‍ശന ചിന്തകള്‍ ഉരുത്തിരിയുന്നത്...
ഗണകർ അവഗണിക്കപ്പെടുന്നു
ഗണകസമുദായത്തെ അവഗണിക്കുന്നു.
കേരളത്തിലെ കളരിപ്പണിക്കർ, ഗണകൻ, കണിശൻ, കളരിക്കുറുപ്പ് തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്ന അവാന്തരവിഭാഗങ്ങളെ ഒന്നിച്ചു നിർത്തി 1995 ൽ രൂപീകരിച്ച സംഘടനയാണ് " കളരിപ്പണിക്കർ ഗണക കണിശസഭ ". അന്നു മുതൽ...