ജ്യോതിഷത്തിലെ ശാസ്ത്രീയ ചിന്തകൾ
ജ്യോതിഷം ശാസ്ത്രമാണ്. ശാസ്ത്രീയമായി പ്രവചിച്ചാൽ കണക്കുകൾ പോലെ തതുല്യമാണ്. ഓരോ ജ്യോതിഷിയും ശ്രമിക്കേണ്ടത് അതിനാണ്. അത് ജ്യോതിഷത്തിന്റെ യശ്ശ:സ്സിനെ ഉയർത്തും.
അഷ്ടമ ഭാവം ഭർത്താവിന്റെ ആയുസിനെ ബാധിക്കുമോ? എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?
സ്ത്രീ ജാതകത്തിലെ എട്ടാമത്തെ ഭാവത്തെ മാംഗല്യ സ്ഥാനമായി പറയപ്പെടുന്നു.
അവിടെ പാപഗ്രഹങ്ങൾ നിന്നാൽ അത് ഭർത്താവിന്റെ ആയുസ്സിനെ ദോഷം ചെയ്യുമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
യാഥാർത്ഥ്യമെന്ത്?
പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദീകരിക്കുന്നു.
ആചാര്യയുടെ ഫോൺ നമ്പർ :
+91 9846710702
https://www.youtube.com/watch?v=mN-FCd-HNMc&t=9s
നീചഭംഗ രാജയോഗവും കേമദ്രുമയോഗവും
ഒരു ഗ്രഹം നീച രാശിയിൽ നിന്നാൽ അതിന് ഭംഗം വരാവുന്ന നിയമങ്ങൾ ഉണ്ട്. ആ നിയമങ്ങൾ ഒത്തു വന്നാൽ നീചനായ ഗ്രഹത്തിന് ഭംഗം വന്ന് രാജയോഗം കൊടുക്കുമെന്ന് പറയുന്നു.
പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി...
വസുപഞ്ചകം, പിണ്ഡനൂൽ, ബലിനക്ഷത്രം.
മരണാനന്തരം ചില നക്ഷത്രങ്ങളിൽ മരിച്ചാൽ ആ കുടുംബത്തിൽപ്പെട്ട ആൾക്കാർക്ക് സുകൃതക്ഷയമെന്നും ഒന്നിൽ കൂടുതൽ മരണം ആ വീട്ടിൽ സംഭവിക്കുമെന്നും പറയപ്പെടുന്നു.
ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ ?
പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദമാക്കുന്നു.
വീഡിയോ കാണുക.
ആചാര്യയുടെ...
കാരകൻ ഭാവത്തിൽ നിന്നാൽ ഭാവനാശമോ ?
ഓരോ ഭാവത്തിനും ഒരു കാരക ഗ്രഹം ഉണ്ട് . ആ ഗ്രഹം പറയപ്പെടുന്ന ഭാവത്തിൽ നിന്നാൽ ഭാവത്തിന് ദോഷം എന്ന് പറയപ്പെടുന്നു.
കാരകൻ ഭാവത്തിൽ നിന്നാൽ ഭാവനാശമാണോ?
പ്രശസ്ത ജ്യോതഷ ആചാര്യ കാർത്തി പ്രദീപ് വിശദീകരിക്കുന്നു.
ആചാര്യയുടെ...
മാരകസ്ഥാനങ്ങൾ; മരണ തുല്യമായ ഭാവങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?
മരണത്തിന് അല്ലെങ്കിൽ മരണ തുല്യമായ കാര്യങ്ങൾക്ക് കാരണമാകുന്ന ഭാവങ്ങളെയാണ് മാരക സ്ഥാനങ്ങൾ എന്ന് പറയുന്നത്.
അതിന്റെ അധിപൻമാരാണ് മാരകാധിപൻമാർ .
ഇതിന്റെ അടിസ്ഥാനമെന്താണ്. എന്തെങ്കിലും യഥാർത്ഥ്യതയുണ്ടോ?
പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദമാക്കുന്നു.
വീഡിയോ കാണുക.
ആചാര്യയുടെ ഫോൺ...
കേന്ദ്രാധിപത്യ ദോഷം
ശുഭ ഗ്രഹങ്ങളായ ബുധനും ഗുരുവുമാണ് കേന്ദ്രാധിപത്യ ദോഷം കൊടുക്കുന്നതായി പറയപ്പെടുന്നത്. മിഥുനം, കന്നി, ധനു, മീനം എന്നീ ലഗ്നക്കാർക്ക് ഈ ദോഷം വരുന്നതായി പറയപ്പെടുന്നു.
യഥാർത്ഥ്യമെന്താണ്.
ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് വിശദീകരിക്കുന്നു.
വിശദ വിവരങ്ങൾക്ക് ആചാര്യയുടെ...
ശുദ്ധ ജാതകം?
ജ്യോതിഷത്തിൽ ശുദ്ധ ജാതകത്തിന് എന്തെങ്കിലും സ്ഥാനമുണ്ടോ? അല്ലെങ്കിൽ, എന്തെങ്കിലും സാംഗത്യമുണ്ടോ ? ഒരടിസ്ഥാനവുമില്ലെന്നാണ് പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് പറയുന്നത്.പല ജ്യോതിഷികളും ഇത് വളച്ചൊടിക്കുന്നു.യഥാർത്ഥത്തിൽ ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരെ ഇതിന്റെ പേരിൽ വഞ്ചിക്കുകയാണ്.
വിവാഹവും നക്ഷത്രപൊരുത്തവും
വിവാഹ വിഷയത്തിൽ നക്ഷത്രം കൊണ്ടും ജാതകം കൊണ്ടും പൊരുത്തങ്ങൾ നോക്കുന്നു. പൊരുത്തങ്ങൾ 28 വിധമുണ്ടെങ്കിലും പ്രധാനമായും 10 പൊരുത്തങ്ങൾ നോക്കുന്നു. സ്ത്രീയുടെ നക്ഷത്രത്തെ ആധാരമാക്കിയാണ് സാധാരണഗതിയിൽ നക്ഷത്രപ്പൊരുത്തം ചിന്തിക്കേണ്ടത്.ഈ പത്ത് പൊരുത്തത്തിൽ കുറഞ്ഞത്...
ശനിയുടെ രാശി മാറ്റം (2020)
സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി. വ്യാഴത്തിന് ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്.
പാശ്ചാത്യർ റോമൻ ദേവനായ സാറ്റണിന്റെ നാമം ഇതിന് ചാർത്തിയിരിക്കുന്നു. ഗ്രീക്ക് ഐതിഹ്യത്തിലെ ക്രോണസും ബാബിലോണിയയിലെ നിനൂർത, ഹിന്ദു...

























