27.9 C
Kollam
Saturday, March 15, 2025
‘സ്‌പെഷ്യൽ പാസ്‌പോർട്ട്’

‘സ്‌പെഷ്യൽ പാസ്‌പോർട്ട്’ വേണോ ; ദുബായിലേക്ക് വരൂ

0
‘സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്’ ഇനി മുതൽ ദുബൈ എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് കിട്ടും. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കി. ഓരോരുത്തരും സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ...
സെപ്തംബര്‍ 11

സെപ്തംബര്‍ 11; വേള്‍ഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്

0
അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുന്നു . രണ്ട് പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികള്‍ നടക്കും....
വിദേശിയെ ആശുപത്രിയിലേക്ക് മാറ്റി

ഒമാനിൽ പുറംകടലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ആശുപത്രിയിലേക്ക് മാറ്റി

0
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലായത്തില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സലാല വിലായത്തിലെ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ പുറം കടലിലെത്തിയ ഒരു ട്രാൻസിറ്റ് വാണിജ്യ കപ്പലിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരനെ...
ഗൾഫിലേക്കുള്ള ടിക്കറ്റിന് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ

ഗൾഫിലേക്കുള്ള ടിക്കറ്റിന് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ ; സർക്കാർ ഇടപെടൽ തേടി...

0
ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ...
പഞ്ച്ശിറില്‍ കനത്ത പോരാട്ടം

പഞ്ച്ശിറില്‍ കനത്ത പോരാട്ടം ; 600 ഓളം താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൂചന

0
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശിര്‍ പ്രവശ്യയില്‍ വടക്കന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 600 ഓളം താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൂചന. 1,000ല്‍ അധികം താലിബാന്‍കാരെ പിടികൂടുകയോ അവര്‍ സ്വയം കീഴടങ്ങുകയോ ചെയ്തുവെന്നും പഞ്ച്ശിര്‍ വക്താവ് അറിയിച്ചു. അതേസമയം,...
ഓട്ടോമൻ കൊട്ടാരത്തിൽ അത്താഴ വിരുന്ന്

സൽമാൻ ഖാനും കത്രീനയ്ക്കും ഓട്ടോമൻ കൊട്ടാരത്തിൽ അത്താഴ വിരുന്ന്

0
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫിനും വിരുന്നൊരുക്കി തുർക്കി ടൂറിസം മന്ത്രി മെഹമത് നൂറി എർസോയ്. മുന്‍ ഒട്ടോമൻ കൊട്ടാരമായ സിറാഗൻ പാലസിലായിരുന്നു (കെംപിൻസ്‌കി ഹോട്ടൽ) അത്താഴ വിരുന്ന് നൽകിയത്. പുതിയ...
പഞ്ച്ഷീർ പിടിച്ചെടുത്തെന്ന് അറിയിപ്പ്

കാബൂളിൽ 17 പേർ മരിച്ചു, 41 പേർക്ക് പരിക്ക് ; പഞ്ച്ഷീർ പിടിച്ചെടുത്തെന്ന് അറിയിപ്പ്

0
അഫ്ഗാനിലെ കാബൂളിൽ നടന്ന ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ 17 ഓളം പേർ മരിച്ചു. തങ്ങളുടെ പോരാളികൾ പഞ്ച്ഷിർ പിടിച്ചെടുത്തുവെന്ന്താലിബാൻ അറിയിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്തിട്ടും രാജ്യത്ത് കീഴടങ്ങാതിരുന്ന ഏക പ്രവിശ്യയായിരുന്നു...
ദുബായ് - മംഗലാപുരം വിമാന സർവീസ് ആരംഭിച്ചു

ദുബായ് – മംഗലാപുരം വിമാന സർവീസ് ആരംഭിച്ചു

0
ദുബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. കോഴിക്കോട്, കൊച്ചി പുറമെ മംഗലാപുരം, അമൃത്സർ, അഹമ്മദാബാദ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങിയിട്ടുണ്ട്....
ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും

ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ; ടോക്യോ പാരാലിമ്പിക്‌സ്

0
ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ നേട്ടം. ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1...
ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചു

ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചു ; അമേരിക്കയില്‍ 26 മരണം

0
ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. രണ്ട് വയസുള്ള ഒരു കുട്ടി ഉള്‍പ്പടെ എട്ട് പേര്‍ ന്യൂയോര്‍ക്കില്‍ മരിച്ചു. ന്യൂജേഴ്സിയിലും...