27 C
Kollam
Saturday, March 15, 2025
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

0
ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഓരോ ഭീകരരാണ് അനന്ത്‌നാഗിലും ബന്ദിപോരയിലും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. സൈന്യം പ്രദേശം...
സൗദി അറേബ്യ പരിശോധന കര്‍ശനമാക്കി ; കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള

സൗദി അറേബ്യ പരിശോധന കര്‍ശനമാക്കി ; കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള

0
23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കൂടുതല്‍ പേര്‍ പിടിയിലായത് മാസ്‌ക്ക് ധരിക്കാത്തതിനാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. രാജ്യത്ത്...
ഇന്ത്യ പിൻമാറില്ല ; ചൈനീസ് സേന തുടരുന്നിടത്തുനിന്നും

ഇന്ത്യ പിൻമാറില്ല ; ചൈനീസ് സേന തുടരുന്നിടത്തുനിന്നും

0
ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യ- ചൈന അതിര്‍ത്തിയിൽ നിന്ന് ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് കരസേന മേധാവി ജനറൽ എം എം നരവനെ. കമാൻഡർതല ചർച്ചയ്ക്കു മുമ്പാണ് ജനറൽ എം എം നരവനെയുടെ...
18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ; ടാറ്റ സൺസിന് കൈമാറും

18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ; ടാറ്റ സൺസിന് കൈമാറും

0
പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ടാറ്റ സൺസിന് കൈമാറുന്നതിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ സൺസിന് കൈമാറുന്നത്. ഏറ്റെടുക്കൽ നടപടികൾ ഡിസംബറിൽ പൂർത്തിയാകും....
നബിദിന അവധി ; കുവൈത്തില്‍ ഒക്ടോബര്‍ 21ന്

നബിദിന അവധി ; കുവൈത്തില്‍ ഒക്ടോബര്‍ 21ന്

0
നബിദിന അവധി കുവൈത്തില്‍ ഒക്ടോബര്‍ 21 വ്യാഴാഴ്ച ആയിരിക്കും. ഇത് സംബന്ധിച്ച സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഈ മാസം 18നായിരുന്നു നബി ദിനത്തോടനുബന്ധിച്ചുള്ള അവധി വരേണ്ടിയിരുന്നത്. ഇതാണ് ഒക്ടോബര്‍...
ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും വീണ്ടും പണി മുടക്കി ; വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും വീണ്ടും പണി മുടക്കി ; വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

0
ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും വീണ്ടും പണിമുടക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്നം പരിഹരിക്കാനായത്. അതേസമയം സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തി. കോണ്‍ഫിഗറേഷന്‍ മാറ്റിയതാണ് പ്രവര്‍ത്തനം...
പെട്രോൾ വില കുതിക്കുന്നു ; ആശ്വാസത്തോടെ എണ്ണ ഉത്പാദന രാജ്യങ്ങള്‍

പെട്രോൾ വില കുതിക്കുന്നു ; ആശ്വാസത്തോടെ എണ്ണ ഉത്പാദന രാജ്യങ്ങള്‍

0
പെട്രോളിയം വില ബാരലിന് 80 ഡോളറിന് മേല്‍ കുതിച്ചു. കുവൈത്ത് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണകരമായാത് കോവിഡ് പ്രതിസന്ധിയില്‍ ഇളവ് വന്നതോടെയാണ്. ബുധനാഴ്ച കുവൈത്ത് ക്രൂഡോയിലിന് 81.75 ഡോളറാണ് വില രേഖപ്പെടുത്തിയത്....
ചൈനക്കാർ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി

ചൈനക്കാർ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി

0
ചൈനക്കാർ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി. അരുണാചല്‍ സെക്ടറിലെ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു. ഇരുസൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക്...
നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മരണം 11 ആയി

നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മരണം 11 ആയി

0
ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള ശക്തമായ കാറ്റിലും മഴയിലും മരണം 11 ആയി. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉള്‍പ്പെടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി...
നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ്

നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികള്‍ മരിച്ചു

0
നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പതിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. കനത്ത മഴയും വെള്ളക്കെട്ടും നാശ നഷ്ടം വര്‍ധിപ്പിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത...