കൊവിഡ് 19 അമേരിക്കയിലും പിടിമുറുക്കുന്നു ; ആശങ്കയില്‍ അമേരിക്കന്‍ ജനത; നിരീക്ഷണത്തിലുണ്ടായിരുന്ന 70 കാരനും...
കൊവിഡ് 19( കൊറാണ വൈറസ് ) ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 70 കാരനാണ് മരിച്ചത്. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമായി...
സൗദി രാജകുമാരന്‍ അന്തരിച്ചു
സൗദി രാജകുമാരന്‍ ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ അന്തരിച്ചു. 68 വയസ്സായിരുന്നു. റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാ മസ്ജിദില്‍ ഇന്ന്...
ഇന്ത്യ എന്നെ അദ്ഭുതപ്പെടുത്തി ട്രംപ് ; കാഴ്ചകള്‍ അതിമനോഹരം…
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ ശേഷം ഇന്ത്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചു അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്.
മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഇന്ത്യയിലെ കാഴ്ചകള്‍...
ഇന്ത്യ -യു.എ.ഇ യെ മാതൃകയാക്കണം ; ഇങ്ങനെ ഒക്കെ ചെയ്താല്‍ പിന്നെ നിങ്ങള്‍ യു.എ.ഇ...
യു.എ.ഇ മറ്റുരാജ്യങ്ങള്‍ക്കിടയില്‍ മാതൃകയാകുന്നത് പല കാര്യങ്ങള്‍ കൊണ്ടാണ്. ലോകത്താകമാനമുള്ള സഞ്ചാരികളെ എന്നെന്നും ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് ഹബ്ബെന്ന നിലയിലും പിന്നെ ഏഷ്യയിലെ തന്നെ സമ്പന്ന രാജ്യങ്ങളിലൊന്ന് എന്ന വിശേഷണവും. എന്നാല്‍ ഇതൊന്നുമല്ല കൂറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍...
രണ്ടാമത്തെ കണ്‍മണിയുടെ പിതാവായി 65ാം വയസ്സില്‍ ‘സെക്‌സ് ആന്‍ഡ് ദി സിറ്റി’ താരം
65-ാം വയസ്സില്‍ രണ്ടാം വട്ടം അച്ഛനായി 'സെക്‌സ് ആന്‍ഡ് ദി സിറ്റി' താരം ക്രിസ് നോത്. ക്രിസിനും ഭാര്യ താരക്കും കുഞ്ഞു പിറന്ന വിവരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താരം തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു....
ബാഹുബലി വേഷത്തില്‍ ട്രംപ്, ദേവസേനയായി മെലാനിയ; വീഡിയോ വൈറല്‍
നാളെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ട്രംപിനെ സ്വാഗതം ചെയ്ത് വിദേശ കാര്യമന്ത്രാലയം വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്. എന്നാല്‍ അതൊന്നുമല്ല രസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മറ്റൊരു വീഡിയോയാണ്.
https://twitter.com/i/status/1231326273894526976
സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിയുടെ വീഡിയോയിലാണ് മിടുക്കന്മാര്‍ ട്രംപിനെ...
മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസ്; ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനിഷ് സിസോദിയയും പുറത്ത്
ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രഥമ വനിത മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനീഷ് സിസോദിയയും പുറത്ത്. ചൊവ്വാഴ്ച സര്‍ക്കാര്‍ സ്‌കൂളായ സൗത്ത് ഡല്‍ഹി സ്‌കൂളിലാണ് യുഎസ്...
ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് ; അഷ്റഫ് ഗനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റ്
ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് വന്നു. അഷ്റഫ് ഗനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടിമറി ആരോപണത്തെ തുടര്‍ന്ന് 5 മാസത്തോളം തടഞ്ഞുവച്ച ഫലമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അമ്പത് ശതമാനത്തോളം വോട്ട് നേടിയാണ്...
ട്രംപാണെന്റെ ഐശ്വര്യം, ട്രംപിനുവേണ്ടി എല്ലാ വെളളിയാഴ്ചയും വൃതം നോക്കുന്ന ഒരു ഇന്ത്യക്കാരനുണ്ട് ; അദ്ദേഹത്തിന്റെ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷണം പല വിധമാണ്. യുദ്ധക്കൊതിയനെന്നും, വിഡ്ഢിയെന്നും വംശവെറിയനുമെന്നൊക്കെ അദ്ദേഹത്തെ ചിത്രീകരിക്കുന്നവരുണ്ട്. എന്നാല്‍ തെലങ്കാന സംസ്ഥാനത്തെ ജന്‍ഗാവണ്‍ ജില്ലയിലുള്ള ബുസ കൃഷ്ണയെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല ട്രംപ്, അദ്ദേഹം ദൈവതുല്യനാണ്....
ഈ സ്ഥിതിയാണെങ്കില്‍ പാകിസ്ഥാന്റെ വിധി ഞങ്ങള്‍ എഴുതും; പട്ടികയില്‍ നിന്ന് പുറത്താക്കുമെന്ന് നിലപാട് കടുപ്പിച്ച്...
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ഭീകരസംഘടനകളുടെ മുഖ്യ സാമ്പത്തികസ്രോതസ് അവര്‍ നടത്തിവരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവരെ പിന്തുണക്കുന്നവര്‍ നല്‍കി വരുന്ന പണവുമാണെന്ന് അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്.). ലഷ്‌കര്‍...
























