അധികാരം ഉറപ്പിക്കാന്‍ പടനീക്കം ;മൂന്ന് രാജകുടുംബാംഗങ്ങളെ തടവിലാക്കി സൗദി രാജകുമാരന്‍ ; കിരീടാവകാശ തര്‍ക്കം...
കിരീടാവകാശ തര്‍ക്കത്തിനൊടുവില്‍ രാജ കുടുംബത്തിലെ മുന്ന് പ്രധാന അംഗങ്ങളെ തടവിലാക്കാ സൗദി രാജകുമാരന്‍. സൗദി രാജകുടുംബത്തിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദാണ് മൂന്ന് പേരെ തടവിലാക്കിയത്. സൗദി രാജാവ് സല്‍മാന്റെ...
മുന്‍ ഐക്യരാഷ്ട്രസഭാ മേധാവി ജാവിയര്‍ പെരസ് അന്തരിച്ചു
ഐക്യരാഷ്ട്രസഭ മുന്‍ മേധാവി ജാവിയര്‍ പെരസ് ഡീ ക്യൂലര്‍ അന്തരിച്ചു. നൂറുവയസ്സായ അദ്ദേഹം പെറു സ്വദേശിയാണ്. ലോകത്തെ ഭീതിയിലാഴ്ത്തിയ ഇറാന്‍-ഇറാഖ് യുദ്ധകാലഘട്ടത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ ഐക്യരാഷ്ട്രസഭ മേധാവിയായിരുന്നു പെരസ്.
1981 മുതല്‍...
ആയിരങ്ങള്‍ ആശുപത്രിയില്‍ കിടക്കയ്ക്കക്കായി കാത്തു നില്‍ക്കേണ്ടി വരുന്നു ; കൊറോണയില്‍ വിറങ്ങലിച്ച് ദക്ഷിണ കൊറിയ
ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറാണ പടര്‍ന്നു പിടിച്ച രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയില്‍ സ്ഥിതിഗതികള്‍ ദിനം പ്രതി വഷളാവുന്നു. ആശുപത്രിയില്‍ കിടക്കകള്‍ പോലും ലഭിക്കാതെ ആയിരങ്ങള്‍ മണിക്കൂറോളം ഇവിടെ കാത്തു നില്‍ക്കേണ്ട...
ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: നെതന്യാഹു അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം ; ഒരു വര്‍ഷത്തിനിടെ നടക്കുന്നത്...
ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് ഫലങ്ങള്‍. നെസ്‌റ്റെന്ന ഇസ്രായേല്‍ പാര്‍ലമെന്റില്‍ 120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുന്‍പ് തെരഞ്ഞെടുപ്പ് നടന്നിട്ടും ആര്‍ക്കൂം ഭൂരിപക്ഷം...
ഇറാക്കിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം
ഇറാക്കിലെ യുഎസ് സ്ഥാനപതി കാര്യാലയത്തിനു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. രണ്ട് റോക്കറ്റുകള്‍ യുഎസ് എംബസിക്ക് സമീപം പതിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഗ്രീന്‍സോണിലാണ് റോക്കറ്റുകള്‍ പതിച്ചത്. നാല് മാസത്തിനിടെ യുഎസ് എംബസിക്ക്...
തുര്‍ക്കി നടത്തിയ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 19 സിറിയന്‍ സൈനികര്‍
സിറിയയിലെ ഇഡ്ലിബില്‍ തുര്‍ക്കി ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ജബല്‍ അല്‍ സാവിയ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണത്തിലാണ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. രണ്ട് സിറിയന്‍ വിമാനങ്ങള്‍ ഞായറാഴ്ച...
കൊവിഡ് 19 അമേരിക്കയിലും പിടിമുറുക്കുന്നു ; ആശങ്കയില്‍ അമേരിക്കന്‍ ജനത; നിരീക്ഷണത്തിലുണ്ടായിരുന്ന 70 കാരനും...
കൊവിഡ് 19( കൊറാണ വൈറസ് ) ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 70 കാരനാണ് മരിച്ചത്. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമായി...
സൗദി രാജകുമാരന്‍ അന്തരിച്ചു
സൗദി രാജകുമാരന്‍ ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ അന്തരിച്ചു. 68 വയസ്സായിരുന്നു. റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാ മസ്ജിദില്‍ ഇന്ന്...
ഇന്ത്യ എന്നെ അദ്ഭുതപ്പെടുത്തി ട്രംപ് ; കാഴ്ചകള്‍ അതിമനോഹരം…
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ ശേഷം ഇന്ത്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചു അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്.
മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഇന്ത്യയിലെ കാഴ്ചകള്‍...
ഇന്ത്യ -യു.എ.ഇ യെ മാതൃകയാക്കണം ; ഇങ്ങനെ ഒക്കെ ചെയ്താല്‍ പിന്നെ നിങ്ങള്‍ യു.എ.ഇ...
യു.എ.ഇ മറ്റുരാജ്യങ്ങള്‍ക്കിടയില്‍ മാതൃകയാകുന്നത് പല കാര്യങ്ങള്‍ കൊണ്ടാണ്. ലോകത്താകമാനമുള്ള സഞ്ചാരികളെ എന്നെന്നും ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് ഹബ്ബെന്ന നിലയിലും പിന്നെ ഏഷ്യയിലെ തന്നെ സമ്പന്ന രാജ്യങ്ങളിലൊന്ന് എന്ന വിശേഷണവും. എന്നാല്‍ ഇതൊന്നുമല്ല കൂറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍...
























