ആർടെമിസ് മുന്നോട്ട് നീങ്ങുമ്പോൾ; നാസ അടുത്ത അമേരിക്കക്കാരെ ചന്ദ്രനിൽ എത്തിക്കാൻ സ്പേസ് എക്സ് തിരഞ്ഞെടുക്കുന്നു
ആർടെമിസ് പ്രോഗ്രാമിന്റെ ഭാഗമായി കൂടുതൽ ചന്ദ്രനെ പര്യവേക്ഷണം ചെയ്യാൻ നാസ ബഹിരാകാശയാത്രികരെ അയയ്ക്കാൻ ഒരുങ്ങുകയാണ്, കൂടാതെ അടുത്ത രണ്ട് അമേരിക്കൻ ബഹിരാകാശയാത്രികരെ ചാന്ദ്ര ഉപരിതലത്തിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്ന ആദ്യത്തെ വാണിജ്യ മനുഷ്യ ലാൻഡറിന്റെ...
എംവി എവർ ഗിവണ്‍ കണ്ടെയ്നർ കപ്പൽ ; 25 ഇന്ത്യൻ ക്രൂവിനൊപ്പം ഈജിപ്ത് പിടിച്ചെടുത്തു
സൂയസ് കനാലില്‍ യാത്ര തടസ്സം സൃഷ്ടിച്ച കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സൂയസ് കനാലിലെ മണല്‍തിട്ടയില്‍ ഇടിച്ച് കുടുങ്ങിയ എവര്‍ ഗിവണിനെ ആറ്...
5 ജി സാങ്കേതികവിദ്യ ; എങ്ങനെ പ്രവർത്തിക്കുന്നു, 5 ജി പ്രാധാന്യം എന്താണ് ?
5 ജി ലോകത്തെ എങ്ങനെ ബന്ധിപ്പിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ക്വാൽകോമിൽ, 5 ജി സാധ്യമാക്കുന്ന അടിസ്ഥാനപരമായ മുന്നേറ്റങ്ങൾ എന്താണ് .
5 ജി തലമുറ മൊബൈൽ നെറ്റ്വർക്കാണ് 5 ജി. 1 ജി,...
തായ് വാനിലെ ടണലിൽ ട്രെയിൻ പാളം തെറ്റി 36 പേർ മരിച്ചു; അപകടം ഉണ്ടായത്...
തായ് വാനിലെ ഹുലിയാനിൽ ടണലിൽ ട്രെയിൽ പാളം തെറ്റി 36 പേർ മരിച്ചു.
72 പേർക്ക് പരിക്കേറ്റു.
നിരവധി പേർ ടണലിൽ കുരുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.
പ്രാദേശിക സമയം രാവിലെ 9.28 നാണ് അപകടമുണ്ടായത്.
തായ്...
മുഹമ്മദ് ബിന്‍ സല്‍മാനുമായി ഒന്നുമില്ല, ബൈഡന് ബന്ധം സല്മാന് രാജാവിനോട് മാത്രം
സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി രാജാവ് സല്മാനിലൂടെ മുന്നോട്ടു കൊണ്ടു പോകുവാന്‍ ബൈഡന് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.
വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഇക്കാര്യം വ്യക്തമാക്കിയത്....
കര്‍ഷക സമരത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത് ; മോദിക്ക് രക്ഷയില്ല
ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത്.
. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം വരുന്ന അഭിഭാഷകരാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഇതു സംബന്ധിച്ച് കത്തെഴുതിയത്.
യു.എസ്...
ട്രംപ് ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ല ; ആജീവനാന്തം ട്രംപിനെ വിലക്ക്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ വിലക്ക്. ആജീവനാന്തമെന്ന് കമ്പനി അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചാലും വിജയിച്ചാലും തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്ന കടുത്ത നിലപാടിലാണ് അധികൃതര്‍.
ആളുകളെ ആക്രമണത്തിന്...
ബി.ബി.സി കടക്കുപുറത്ത് ചൈന ; സ്വയം നാണം കെടല്ലെ എന്ന് ബ്രിട്ടണും
ബ്രിട്ടീഷ് മാധ്യമം ബിബിസി വേള്‍ഡിന് നോ എന്‍ട്രി ബോര്‍ഡ് തൂക്കി ചൈന. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരെ സ്വീകരിച്ചു പോരുന്ന നടപടികളെ ചോദ്യം ചെയ്ത് ബിബിസി റിപ്പോര്‍്ട്ട് പുറത്തു വന്നിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിന്...
ചൈന ഇന്റര്‍നെറ്റില്‍ അധികം കളിക്കേണ്ട ; ചൈനക്കെതിരെ വിചാറ്റിലൂടെ രൂക്ഷ വിമര്‍ശനം നടത്തി ഓസ്ട്രേലിയന്‍...
ഓസ്ട്രേലിയന്‍ പൗരന്മാര്ക്ക് എല്ലാ വിധ സംരക്ഷണം ഒരുക്കുന്നതില്‍ മടികാണിക്കുന്ന സ്വഭാവം ഓസ്ട്രേലിയന്‍ സര്‍ക്കാരിനില്ല. എന്നാല്‍ ഇവരുടെ മുഖത്ത് കരി തേയ്ക്കാന്‍ ആര് ശ്രമിച്ചാലും പ്രതികരിക്കാനും അവര്‍ ഒട്ടും മടികാണിക്കാറില്ല. ഇപ്പോഴിതാ ഓസ്ട്രേലിയന്‍ സൈനികന്റെ...
കുവൈത്തിൽ ഇന്ത്യക്കാരായിട്ടുളളരിൽ കൊറോണ ബാധിതർ വർദ്ധിക്കുന്നു
ബുധനാഴ്ച 32 ഇന്ത്യക്കാരടക്കം 50 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 1405 ആയി. ഇതിൽ 785 പേർ ഇന്ത്യക്കാരാണ്. രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 1196...

























