ഓഗസ്റ്റ് 1 മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വ്വീസ്
ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് വിമാന സർവ്വീസ് പുനരാരംഭിച്ചേക്കും. ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധ്യതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, ( ഫൈസർ, മോഡേണ അല്ലെങ്കിൽ അസ്ട്രാസെനെക്ക...
വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു ; ദുബായ് എയർപോർട്ടിൽ
ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കിർഗിസ്താൻ...
മഹാപ്രളയ ദുരന്തം പേറി ചൈന
ചൈനയിൽ കനത്ത മഴ . വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്. മരണ സംഖ്യയും കാണാതായവരുടെ എണ്ണവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാന്‍ പ്രവിശ്യയിലെ...
കാനഡ വിലക്ക് നീട്ടി ; ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക്
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കോവിഡിന്റെ ഡല്‍റ്റാ വകഭേദത്തെ തുടര്‍ന്ന് കാനഡ നീട്ടി. ഒരു മാസത്തേക്ക് കൂടെയാണ് നീട്ടിയത്. ഏപ്രില്‍ 22ന് ആരംഭിച്ച നിരോധനം നാളെ അവസാനിക്കാനിരിക്കെയാണ് ആഗസ്റ്റ് 21 വരെ...
ഈഫല്‍ ടവര്‍ തുറന്നു ; എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ട ഈഫൽ ടവർ തുറന്നു. ഇതാദ്യമായാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയും കാലം ഈഫൽ ഗോപുരം അടച്ചിടുന്നത്. ഇടവേളയ്ക്ക് ശേഷം ടവർ തുറക്കുന്നതു കാണാൻ...
കനത്ത മഴയെത്തുടര്‍ന്ന് 33 മരണം,നിരവധി പേരെ കാണാതായി ; ജര്‍മനിയില്‍
ജര്‍മ്മനിയില്‍ കനത്ത മഴയിലും പ്രളയത്തിലും വ്യാപക നാശനഷ്ടം. 19 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒഴുകി പോകുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒട്ടേറെപേര്‍...
ഇന്ത്യയിൽ നിന്നും ജർമനിയിലേക്ക് ; യാത്രാ വിലക്ക് നീക്കി
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ജർമനി നീക്കി. കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച പോർച്ചുകഗൽ, ബ്രിട്ടൻ, അയർലാൻഡ്, റഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കാണ്...
ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം ; ലോകാരോഗ്യ സംഘടന
കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ട്രെഡോസ് അഥാനോം ഗെബ്രിയേസസ്...
കോവിഷീല്‍ഡ് ; എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം
ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകള്‍ അംഗീകരിക്കണമെന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്.ഇന്ത്യയുടെ വാക്‌സിനുകള്‍ക്ക്...
മിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും
അമേരിക്കയിലെ മിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ കണ്ടെത്താനുള്ള 151 പേരില്‍ ഇന്ത്യൻ കുടുംബവും.ഈ കെട്ടിടത്തിലെ താമസക്കാരായിരുന്ന ഇന്ത്യക്കാരായ വിശാല്‍ പട്ടേല്‍, ഭാര്യ ഭാവന പട്ടേല്‍, ഒരു വയസ്സുള്ള മകള്‍ ഐഷാനി പട്ടേൽ...
























