പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് വിമാനക്കമ്പനി ; അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്
ഇത്തിഹാദ് എയര്‍വേയ്‍സ് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായെത്തി . ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ്...
സുഡോകുവിന്റെ സ്രഷ്ടാവ് മാകി കാജി ; ലോകത്തോട് വിടപറഞ്ഞു
പ്രായഭേദമന്യേ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട ബൗദ്ധിക വ്യായാമമായ സുഡോകുവിന്റെ സ്രഷ്ടാവ് മാകി കാജി (69) അന്തരിച്ചു. മിറ്റാക്കയിലെ വീട്ടിൽ പത്തിനായിരുന്നു അന്ത്യം. അര്‍ബുദ ചികിത്സയിലായിരുന്നു. മാകിയുടെ പസില്‍ മാസികയായ നിക്കോളിയുടെ വെബ്സൈറ്റിലൂടെയാണ് മരണവാര്‍ത്ത...
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി ; കാബൂളില്‍ നിന്നെത്തിയ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ
കാബൂളിലെ അഭയാര്‍ത്ഥികളുമായി വന്നെത്തിയ യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും യുഎസ് വ്യക്തമാക്കി....
അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഊര്‍ജ്ജിത നീക്കം ; വിദേശകാര്യ മന്ത്രാലയം
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്ഥരെ സമീപിക്കുകയോ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലുള്ള അഫ്ഗാന്‍...
എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനo ; അഫ്‌ഗാനിൽ നിന്നെത്തി
അഫ്‌ഗാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. കാബൂളിൽ നിന്ന് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിലാണ് 120 പേരുമായി വ്യോമസേനയുടെ സി‐17 ഗ്ലോബ്‌സ്‌റ്റാർ എന്ന വിമാനം ഇറങ്ങിയത്. അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന്...
അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം ; അടിയന്തര യാത്രയ്ക്ക് ഒരുങ്ങി...
അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം...
ഹെയ്തി ഭൂചലനം ;1200 പേരിലധികം പേർ മരിച്ചു, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച്ച രാവിലെയുണ്ടായ ശക്തമായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1297 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവില്‍ പ്രോട്ടക്ഷന്‍ ഏജന്‍സി...
അബു സക്കോർ എങ്ങനെ മഞ്ഞ നിറക്കാരനായി; അത്ഭുതകരവും രസാകരവുമായ സംഭവം
അബു സക്കോറിന് മഞ്ഞ നിറം ആകെ ഹരമാണ്.
അതുകൊണ്ട് തന്നെ അയാൾ മഞ്ഞയുടെ അഭിഷേകമാണ്.
ആലപ്പോയിലെ പബ്ളിക്കിനിടയിൽ മിന്നും താരമാണ് എഴുപത്തി നാലുകാരനായ അബു സക്കോർ.
ടോക്യോയിൽ ഇന്ത്യയ്‌ക്ക് രണ്ടാം വെള്ളി ; അഭിമാനമായി രവികുമാർ
ടോക്യോ ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയയ്‌ക്ക് വെള്ളി. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ സാവൂർ ഉഗ്വേവായിരുന്നു ഫൈനലിൽ രവികുമാറിന്റെ എതിരാളി. സ്‌കോർ 7‐4. ടോക്യോ ഒളിമ്പിക്‌സിലെ ഗുസ്‌തിയിൽ...
ടിക്കറ്റ് നിരക്കിൽ വന്‍വര്‍ധന ; യു കെ വിമാനയാത്ര
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന. ഓഗസ്റ്റ് എട്ടിനുശേഷം യു കെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഇളവെന്ന് ഡല്‍ഹിയിലെ...

























