നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികള്‍ മരിച്ചു
നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പതിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. കനത്ത മഴയും വെള്ളക്കെട്ടും നാശ നഷ്ടം വര്‍ധിപ്പിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത...
എയർ ആംബുലൻസ് തകർന്ന് 4 മരണം ; അബുദബിയിൽ
എയർ ആംബുലൻസ് തകർന്ന് വീണ് നാലു പേർ മരിച്ചു. അബുദബിയിലാണ് സംഭവം.
മരിച്ചത് രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ ടീമംഗങ്ങളുമാണ്.
യു.എ.ഇ സ്വദേശികളായ ഖമീസ് സഈദ് അൽ ഹോലി, ലെഫ്റ്റനന്റ് നാസ്സർ മുഹമ്മദ് അൽ റാശിദി...
160 വര്‍ഷം പഴക്കമുള്ള തോക്ക് ; അല്ലു അർജുന് സ്‌നേഹ സമ്മാനo നല്‍കി പ്രവാസി...
അല്ലു അർജുന് സ്‌നേഹ സമ്മാനമായി 160 വര്‍ഷം പഴക്കമുള്ള തോക്ക് നൽകിയിരിക്കുകയാണ് പ്രവാസി മലയാളി. യു.എ.ഇയില്‍ അല്ലു അര്‍ജുന്‍ എത്തിയപ്പോഴാണ് പ്രവാസി മലയാളിയായ റിയാസ് കില്‍ട്ടണ്‍ അല്ലു അര്‍ജുന് വർഷങ്ങൾ പഴക്കമുള്ള തോക്ക്...
എയര്‍ ഇന്ത്യ കമ്പനി ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും
സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തിട്ടുള്ളത് ടാറ്റ ഗ്രൂപ്പാണ്. സ്‌പൈസ്‌ജെറ്റും ടാറ്റക്കൊപ്പം എയര്‍ ഇന്ത്യയെ വാങ്ങാന്‍...
ബസുകളില്‍ ഗൂഗിള്‍ മാപ്പ് ; അബുദാബിയില്‍ യാത്ര എളുപ്പമാക്കാന്‍
ബസ് യാത്ര എളുപ്പമാക്കാന്‍ അബുദാബിയില്‍ ബസിനുള്ളില്‍ ഗൂഗിള്‍ മാപ് . ഇനി മുതല്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും റൂട്ടും ബസ് നമ്പരും മുന്‍കൂട്ടിത്തന്നെ ഗൂഗിള്‍ മാപ് നോക്കി കണ്ടെത്താന്‍ സാധിക്കും....
എയർ ഇന്ത്യ സർവ്വീസ് സൗദി അറേബ്യയിലേക്ക് പുനരാരംഭിക്കുന്നു
എയർ ഇന്ത്യ സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ചു . ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചത്. ഇന്ത്യയിൽ നിന്ന്...
ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി; ഒരു കുലയ്ക്ക് 8 ലക്ഷത്തിന് മുകളിൽ
ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരിയാണ് റൂബി റോമൻ ഗ്രേപ്സ്. ഒരു കുല മുന്തിരിക്ക് 8 ലക്ഷത്തിന് മുകളിൽ. അവിശ്വസനീയമെങ്കിലും വിശ്വസിക്കാതെ തരമില്ല. ഒരു മുന്തിരിക്ക് അതായത്, ഏകദേശം 29,000 രൂപ
ട്രീ ഓഫ് 40 ; ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ
ഒറ്റ മരത്തിൽ പ്ലം, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. 40 തരം ഫ്രൂട്ട്സുകൾ വളർത്താനാകും. ഗ്രാഫ് റ്റിംഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കൻ സന്ദർശനo നടത്തും. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്ര നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. യുഎൻ പൊതുസഭയിലും അദ്ദേഹം പ്രസംഗിക്കും. നരേന്ദ്രമോദിയുടെ മൂന്നുദിവസത്തെ സന്ദർശനത്തിനിടയിൽ...
പെലെ വീണ്ടും ആശുപത്രിയിൽ ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്
ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിലായി. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ വൻകുടലിലെ...

























