ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഖത്തറില്‍ തുടക്കമായി
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച ഖത്തറില്‍ കൊടിയേറി. ഖലീഫ രാജ്യാന്തര സ്റ്റേഡിയം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ക്ക് സാക്ഷിയായി.
കോര്‍ണിഷിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം...
ഫിഫ ; മികച്ച ഫുട്ബോളര്‍ പുരസ്‌കാരം ആറാമതും ലയണല്‍ മെസ്സിക്ക്
2019ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് ഫുട്ബാള്‍ അവാര്‍ഡ് ലയണല്‍ മെസിക്ക്. ഏറ്റവുംകൂടുതല്‍ തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന ബഹുമതിയും മെസി ഇതോടെ സ്വന്തമാക്കി. ആറാം തവണയാണ് മെസി...
ഇന്ത്യ ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി 20 ്; പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ ഇന്നിറങ്ങും
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് രാത്രി ഏഴു മണി മുതല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പരമ്പര സ്വന്തമാക്കാമെന്ന ആര്‍ജവത്തോടെയാണ് ദക്ഷിണാഫ്രിക്ക ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ആദ്യമത്സരം മഴ...



















