പ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്സ്

0
ഐഎസ്എല്‍ ആറാം സീസണ്‍ ഇനി ശേഷിക്കുന്നത് രണ്ടു ദിവസങ്ങള്‍ മാത്രമാണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ അവകാശവാദങ്ങളുമായല്ല മറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. വ്യക്തമായ ലക്ഷ്യത്തോടെ പക്വതയാര്‍ന്ന ടീമിന്റെ ഒരുക്കങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ്...

യുവേഫ വനിതാ ചാമ്പ്യന്‍സില്‍ ആഴ്സണലിന് വിജയം

0
യുവേഫ വനിതാ ചാന്വന്‍സ് ലീഗില്‍ ആഴ്സണലിന് തകര്‍പ്പന്‍ വിജയം. സ്ലാവിയാ പ്രാഹറ്റെയാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. ഡച്ച് താരം വിവിയെനെയുടെ കരുത്തിലാണ് ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ആഴ്സണ്ല്‍ വിജയക്കുതിപ്പ് തുടര്‍ന്നത്. നാലു ഗോളുകളാണ് വിവിയെനെ മിയെദെമെ...

കൂടുതല്‍ ബൗണ്ടറി നേടിയവര്‍ ഇനി മുതല്‍ വിജയികളല്ല ; നിയമം ഐസിസി ഉപേക്ഷിച്ചു

0
മത്സരം സമനിലയിലായാല്‍ കൂടുതല്‍ ബൗണ്ടറി നേടിയവരെ വിജയികളായി പ്രഖ്യാപിക്കുന്ന നിയമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഉപേക്ഷിച്ചു. ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമമാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്.ഇനി വരുന്ന അകദിന ട്വന്റി 20...

സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക് കൂടെ അമിത്ഷായുടെ മകനും

0
മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും. എതിരില്ലാതെയാണ് ഗാംഗുലിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഗാംഗുലിക്ക് ഞറുക്ക്...

ഇടികൂട്ടില്‍ തളരാതെ മേരി കോം; ലോക ബോക് സിങ് ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കലം ;...

0
ഇടികൂട്ടില്‍ ചരിത്രം കുറിച്ച മേരിയുടെ പുഞ്ചിരി ഇനി ചരിത്ര താളുകളിലേക്ക്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ മേരി കോം ഏറ്റവും കൂടുതല്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടുന്ന താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കി....

ആഞ്ഞു വീശി കൊഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

0
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം സെഞ്ച്വറി മായാങ്ക് അഗര്‍വാള്‍ നേടിയപ്പോള്‍ . രണ്ടാം ദിനം തകര്‍ത്തത് വിരാട് കോഹ്ലി. ഇരട്ട സെഞ്ച്വറിയുടെ തിളക്കത്തില്‍ രണ്ടാം ദിനം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍...

വംശീയാധിക്ഷേപം നടത്തിയാല്‍ ഞങ്ങള്‍ കളം വിടും ; ഇംഗ്ലണ്ട്

0
ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ വംശീയാധിക്ഷേപങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ കളം വിടാനൊരുങ്ങി ഇംഗ്ലണ്ട്. താരങ്ങളെ കാണികള്‍ വംശീയ അധിക്ഷേപം നടത്തുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം. ഇനിയും ഇതു നേരിട്ടാല്‍ മത്സരം ബഹിഷ്‌കരിച്ച് കളം...

ഇതൊരു സര്‍പ്രൈസ് അല്ല ; വര്‍ഷങ്ങളായി കാത്തിരുന്നത് ; രോഹിത്ത് ശര്‍മ്മ

0
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടി ഓപ്പണാറായുളള അരങ്ങേറ്റം ഗംഭീരമാക്കി രോഹിത്ത് ശര്‍മ്മ. തനിയ്ക്ക് ഇതുവരെ വഴങ്ങാത്ത ടെസ്റ്റ് ക്രിക്കറ്റില്‍ തന്റേതായ മേല്‍വിലാസമുണ്ടാക്കാന്‍ ഓപ്പണറായി ഇറങ്ങിയ രോഹിത്തിന് ഇതോടെ കഴിഞ്ഞു. ടെസ്റ്റിലെ...

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ചരിത്ര നേട്ടം സ്വന്തമാക്കി വേഗറാണി സാല്‍വ ഇദ് നാസര്‍

0
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി വേഗ റാണി ബഹ്റൈന്റെ സല്‍വ ഈദ് നാസര്‍. വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഏഷ്യക്കാരിയെന്ന റെക്കോഡാണ് സാല്‍വ സ്വന്തമാക്കിയത്. 48.14 സെക്കന്‍ഡിലാണ് സല്‍വ 400 മീറ്റര്‍...

അതിവേഗ സെഞ്ച്വറി; വിരാട് കോഹ്ലിയെ മറികടന്ന് പാക് താരം ബാബര്‍ അസം

0
എകദിനത്തില്‍ അതിവേഗം 11 സെഞ്ച്വറി നേടിയവരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു വിരാട് കോഹ്ലി. ഇപ്പോള്‍ കോഹ്ളിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി യിരിക്കുകയാണ് പാകിസ്ഥാന്‍ താരം ബാബര്‍ അസം. കറാച്ചിയില്‍ ശ്രീലങ്കയ്ക്കെതിരായി നടന്ന രണ്ടാം...