ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യന്‍ കോമണ്‍വെല്‍ത്ത് സംഘത്തില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാണ് വനിതകളുടെ 4100 മീറ്റര്‍ റിലേയില്‍ പങ്കെടുക്കുന്ന താരങ്ങളിലൊരാള്‍ ഗെയിംസില്‍ നിന്നു പുറത്തായത്. താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല....
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര; ലോക മീറ്റില്‍ വെള്ളി
ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍...
ഇന്ത്യൻ താരങ്ങൾക്ക് അനുമതിക്ക് സാധ്യത; വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ
വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കും. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ കളിക്കാനാവും ഇന്ത്യൻ താരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകുക. ദക്ഷിണാഫ്രിക്ക ടി-20...
ലോകകപ്പിനു മുൻപ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യൻ പര്യടനംനടത്തും; ബിസിസിഐ
ഒക്ടോബർ 16നാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ടി-20 ലോകകപ്പിനു മുൻപ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യയിൽ പര്യടനം നടത്തുമെന്ന് ബിസിസിഐ.
മൂന്ന് വീതം മത്സരങ്ങളാണ് ഇരു ടീമുകൾക്കെതിരെയും ഇന്ത്യ കളിക്കുക. റാഞ്ചി, നാഗ്പൂർ, ഹൈദരാബാദ്, ലക്നൗ,...
ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം. സെപ്റ്റംബർ മാസം 4ന് ആലപ്പുഴയിൽ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും.
നവംബർ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി...
ഗുസ്തിയെ സ്നേഹിച്ച കൊല്ലം; ഒരു കാലത്ത് ഗുസ്തിയുടെ ഈറ്റില്ലം
ഒരുകാലത്ത് ഗുസ്തിയുടെ ഈറ്റില്ലമായിരുന്നു കൊല്ലം പട്ടണം. ഗാട്ടാഗുസ്തിയെന്നും ഈ വിനോദത്തെ വിളിക്കാം.
ചിന്നക്കടയിലെ സലിം ഹോട്ടലിനു തെക്കുവശത്തായി അതേ ബിൽഡിങ്ങിസിൽ മൂലക്ക് മജീദിയ ട്രേഡേഴ്സ് എന്നൊരു സ്ഥാപനമുണ്ടായിരുന്നു. പഴയകാലത്തെ ഫിയറ്റ് കാറുകളുടെ ഡീലർ ആയിരുന്ന...
ജയം ഇന്ത്യക്ക് തന്നെ പാകിസ്താനെതിരെ ; ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ
പാകിസ്താനെതിരായ ടി-20 ലോകകപ്പ് മത്സരത്തിൽ വിജയം ഇന്ത്യക്ക് തന്നെയെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ടീമിൽ പൂർണ വിശ്വാസമുണ്ടെന്നും ഒന്നും ഇന്ത്യയുടെ പ്രകടനത്തെ മോശമായി സ്വാധീനിക്കില്ലെന്നും ഗംഭീർ പറഞ്ഞു. ടൈംസ് നൗ...
വിരമിക്കലിനെക്കുറിച്ച് ആലോചനയില്ല, പാരീസിലും കളിക്കണം : പി ആർ ശ്രീജേഷ്
വിരമിക്കലിനെക്കുറിച്ച് ആലോചനയില്ലെന്ന് പി ആർ ശ്രീജേഷ്. അടുത്തവർഷത്തെ ലോകകപ്പിലും, 2024 പാരിസ് ഒളിമ്പിക്സിലും കളിക്കണമെന്നാണ് ആഗ്രഹം. ‘സ്ഥിരതയോടെ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. കളി മതിയാക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. പരിക്കിന് പിടികൊടുക്കാതെ ക്ഷമത...
ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ; ടോക്യോ പാരാലിമ്പിക്‌സ്
ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ നേട്ടം. ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1...
ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് സർക്കാർ നല്കുന്ന പാരിതോഷികം; വിവാദം എന്തിനായിരുന്നു
ഒളിമ്പിക്സിൽ മെഡൽ നേടിയ മലയാളിയായ ഹോക്കി താരം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി രണ്ടു കോടി രൂപാ നല്കാൻ തീരുമാനിച്ചിരിക്കുന്നു. എന്തിനായിരുന്നു ഇക്കാര്യത്തിൽ സർക്കാർ വിവാദമായത്.
ഒളിമ്പിക്ക് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ...