25.7 C
Kollam
Friday, March 14, 2025
HomeNewsSportsഐഎസ്എല്‍; നിലവിലെ ചാമ്പ്യനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐഎസ്എല്‍; നിലവിലെ ചാമ്പ്യനെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

- Advertisement -
- Advertisement -

ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍ ബെംഗളൂരു എഫ് സിയെ നേരിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. വൈകിട്ട് 7:30തിന് ബെംഗളൂരുവിലാണ് മത്സരം. നാല് മത്സരങ്ങളില്‍ ഒരു ജയവും മൂന്ന് സമനിലയുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു എഫ് സി.

അതിനാല്‍ രണ്ടാം ജയം ലക്ഷ്യമിട്ടാവും ചാമ്പ്യന്മാര്‍ ഇന്നിറങ്ങുക. നാല് കളിയില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സും. അതുകൊണ്ടുതന്നെ രണ്ടാം ജയം തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സും ലക്ഷ്യമിടുന്നത്. ഇരുവരും മുമ്പ് നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ബംഗളൂരുവിനായിരുന്നു വിജയം. ഒരു സമനില മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments