യോഗി ആദിത്യനാഥ് സര്‍ക്കാരിന് പേര് മാറ്റുന്നത് ഒരു ഹരം; ആഗ്രയുടെ പുതിയ പേര് അഗ്രവന്‍...
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയുടെ പേരുമാറ്റുന്നു. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടി. പേരിന്റെ ചരിത്രപരമായ വശങ്ങള്...
കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ തുടങ്ങി
നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അദ്ധ്യക്ഷന്മാര്, നിയമസഭ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന...
മാവോയിസ്റ്റ് ഭീഷണി; മുഖ്യ മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണി വന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി; പുനഃപരിശോധന ആവശ്യമില്ല ; ഹരജികള്‍ തള്ളി
റഫാല്‍ കേസില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി. പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ എത്തിയ എല്ലാ ഹര്‍ജികളും തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി നിലനില്ക്കും.
ചീഫ് ജസ്റ്റിസ്...
കോടതി വിധിയില്‍ നിരാശയില്ല; ഇനിയും ഞങ്ങള്‍ മലചവിട്ടും ; സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം...
ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കനകദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയില്‍ ഒട്ടും നിരാശയില്ലെന്ന് കനക ദുര്‍ഗ പറഞ്ഞു . യുവതി പ്രവേശനം...
പ്രധാനമന്ത്രി ‘ശിവലിംഗത്തിലെ തേളെന്ന’ പരാമര്‍ശം; ശശി തരൂരിന് കോടതിയുടെ അറസ്റ്റ് വാറന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദി 'ശിവലിംഗത്തിലെ തേള്' എന്ന് ആര് എസ് എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂര്‍ പറഞ്ഞ സംഭവത്തില്‍ അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ഡല്‍ഹി...
ഡിജിപി ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍
ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ, ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം, എന്നിവരാണ്...
കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍
കെ ശ്രീകുമാറിനെ പുതിയ തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തു. ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗണ്‍സിലറുമായ എംആര്‍ ഗോപനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. പേട്ട വാര്‍ഡ് കൗണ്‍സിലര്‍ ഡി. അനില്‍കുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇരുവരെയും പിന്തള്ളിയാണ്...
തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: കെ ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാറിനെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി. നേമം കൗണ്‍സിലര്‍ എം ആര്...
പ്രതിരോധം തീര്‍ത്ത് സി.പി.എം; സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് എതിരെ പ്രചരണം
മാവോയിസം, യു.എ.പി.എയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയില്‍ സി.പി.എമ്മിനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്തി പ്രതികൂട്ടില്‍ നിര്‍ത്താനുള്ള വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദ ശക്തികളുടെയും നിലപാടിനെതിരെ പ്രചരണയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് .
ഇടതുപക്ഷ സര്‍ക്കാരുകള്‍...


























