എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം; കെ.കെ.രമ
എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് വടകര എംഎൽഎ കെ.കെ.രമ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല. എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടതെന്ന് കെ.കെ.രമ പറഞ്ഞു.
തെറ്റുചെയ്തവരെ...
29 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; നവംബർ 9 ന്
തദ്ദേശ സ്ഥാപനങ്ങളിലേക്ക് വീണ്ടും ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അംഗങ്ങളുടെ ഒഴിവ് വന്ന 29 തദ്ദേശ വാർഡുകളിൽ നവംബർ 9 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
പതിനൊന്ന് ജില്ലകളിലായി...
എൽദോസ് കുന്നപ്പിള്ളി കടുത്ത മദ്യപാനി; മദ്യപിച്ച് മർദ്ദിക്കുന്നതും പതിവെന്ന് പരാതിക്കാരി
എൽദോസ് കുന്നപ്പിള്ളി എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നൽകിയ സ്ത്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎക്കെതിരായ പരാതിയെ കുറിച്ച് അവർ...
ശശി തരൂരിനെ പിന്തുണച്ചു കൊല്ലം നഗരത്തിൽ; ഫ്‌ളക്‌സ് ബോർഡുകൾ
ശശി തരൂരിനെ പിന്തുണച്ചു കൊല്ലം നഗരത്തിലെ വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ.ഡി.സി.സി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു.തരൂർ ജയിക്കട്ടെ കോണ്ഗ്രസ് നിലനിൽക്കട്ടെ, തരൂർ കോണ്ഗ്രസിന്റെ രക്ഷകൻ എന്നിങ്ങനെയുള്ള...
പ്രചാരണം ഊർജ്ജിതമാക്കി; മല്ലികാർജുൻ ഖർഗെയും, ശശി തരൂരും
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പ്രചാരണം ഊർജ്ജിതമാക്കി മല്ലികാർജുൻ ഖർഗെയും, ശശി തരൂരും.പരമാവധി പി സി സി കൾ സന്ദർശിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും .തരൂർ അഹമ്മദാബാദിലും, ഖർഗെ ബിഹാറിലും വോട്ട്...
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി; കോട്ടയത്ത് ചേർന്ന ബിജെപി...
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് നടപടി എടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാർട്ടിയുടെ സംഘടനാ കാര്യമാണെന്ന് ബിജെപി സംസ്ഥാന...
അശോക് ഗെലോട്ടിനെ പിന്തുണച്ച് തരൂർ; അംബാനിക്കും അദാനിക്കുമെതിരല്ലെന്ന് തരൂർ
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ. താൻ അംബാനിക്കും അദാനിക്കുമെതിരല്ലെന്ന് തരൂർ പ്രതികരിച്ചു. രാജ്യത്തെ ബിസിനസ്സ് മേഖല ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ അനുകൂലിക്കുകയാണെന്നും സ്വകാര്യ ചാനലിന്...
കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്ടെ തുടർ സമൻസുകൾ...
കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ കോടതി തടഞ്ഞു. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ്...
പുതിയ പേരിനും ചിഹ്നത്തിനും കാത്ത്; ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ
പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ. പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. സംഗീത ഉപകരണമായ ട്രംപറ്റ്, ഗദ, വാൾ എന്നീ ചിഹ്നങ്ങളിൽ ഏതെങ്കിലും ഷിൻഡെ...
ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ; കേന്ദ്രസർക്കാരിനെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി
ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് എഐഎംഎം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. തീവണ്ടിയുടെ പേര് മാറ്റാൻ കഴിയുമെങ്കിലും ടിപ്പു സുൽത്താൻ്റെ പൈതൃകം തിരുത്താനാവില്ല എന്ന് ഒവൈസി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു....