സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും എതിപ്പുവാദം തള്ളിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.വിസി...
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രി
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി...
അധ്യക്ഷ സ്ഥാനത്ത് നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ; സോണിയാ ഗാന്ധി
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്....
സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം; 64 അംഗ ജില്ലാ കൗൺസിൽ
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി.എസ് സുപാൽ എം.എൽ.എ തെരഞ്ഞെടുകപ്പെട്ടു.64 അംഗ ജില്ലാ കൗൺസിൽ,82 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികൾ, 8 പകരം പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍:
ആര്‍ രാമചന്ദ്രന്‍,
പി എസ്...
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി; പിഎസ് സുപാല്‍
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി.എസ് സുപാല്‍.എം.എൽ.എയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലിന്റെ ആദ്യയോഗം ആര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത വിവരം സമ്മേളനത്തെ മുന്‍ ജില്ലാ...
ജമ്മു കാശ്മീർ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു; കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം
ജമ്മു കാശ്മീർ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു.ഗുലാംനബി ആസാദ് നല്‍കുന്ന സന്ദേശം ഹൈക്കാമാന്‍ഡ് മനസിലാക്കിയില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജമ്മു കാശ്മീർ കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് ഗുലാം നബി ആസാദിന്‍റെ വാദം തെറ്റെന്ന്...
ഗവർണർക്കെതിരെ വീണ്ടും സിപിഎം; ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു
ഗവർണർക്കുകേന്ദ്ര സർക്കാരിനും കടുത്ത വിമർശനവുമായി സിപിഎം. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് സ...
സിപിഐ കൊല്ലം ജില്ലാ സമ്മേളനം; ആർ.എസ്.പിക്കും സി.പി.എമ്മിനും കേരളാ കോൺഗ്രസ് ബിക്കും വിമർശനം
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ ആർ.എസ്.പിക്കും സി.പി.എമ്മിനും കേരളാ കോൺഗ്രസ് ബിക്കും വിമർശനം.ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും...
ഗാന്ധി ചിത്രം തകർത്ത സംഭവം; കോൺഗ്രസുകാരെ പ്രതിയാക്കാൻ ശ്രമിക്കുന്നു
രാഹുൽ ഗാന്ധിയുടെ വയനാട് എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസുകാരെ പ്രതിയാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ടി സിദിഖ് എംഎൽഎ. നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.കോൺഗ്രസ് പ്രവർത്തകനായ ജോർജിന്റെ...
പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടി; മറുപടി പറയേണ്ടത് വിസിയെന്ന് മന്ത്രി ആര്‍ ബിന്ദു
പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. നിയമനം നടത്തിയത് സര്‍വകലാശാലയെന്നും മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി വിശദീകരിച്ചു. നിയമനം നടത്തിയത് സര്‍ക്കാരല്ല. നിയമനവുമായി...
























