വെറുപ്പും ഭിന്നിപ്പുമാണ് പിതാവിനെ നഷ്ടപ്പെടാൻ കാരണം; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ...
വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ല. . സ്നേഹം കൊണ്ട് വെറുപ്പിനോട് പോരാടി ജയിക്കും....
വിലക്കയറ്റത്തിനെതിരെ; ദില്ലിയില്‍ നാളെ കോണ്‍ഗ്രസ് റാലി
രാംലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നാളെ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കും.കഴിഞ്ഞ ഒരു വര്‍ഷമായി വിലക്കയറ്റത്തിന് എതിരെ തുടര്‍ച്ചയായി സമരം നടന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍...
രാഹുല്‍ഗാന്ധി മത്സരിക്കില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി എഐസിസി
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എഐസിസി നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍ എന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാന്‍...
സോളാര്‍ പീഡനപരാതി; ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി
സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പിസി ജോര്‍ജ് രഹസ്യമൊഴി നല്‍കി.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് മൊഴി നല്‍കിയത്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്...
എംവി ഗോവിന്ദന്‍ രാജിവെച്ചു; മന്ത്രിസഭയില്‍ എംബി രാജേഷും സ്പീക്കറായി എഎന്‍ ഷംസീറും
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന്...
മകന്റെ നിയമന വിവാദത്തില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍; ജോലി നേടിയത് നിയമപരമായിട്ട്
മകന്റെ നിയമന വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്‍ ജോലി നേടിയത് നിയമപരമായിട്ടാണെന്നും ഒരു തരത്തിലുമുള്ള അസ്വാഭാവിക ഇടപെടലുകളുണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'മൂന്ന് മാസം മുമ്പ് നടന്ന...
എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവയ്ക്കില്ല; സിപിഐഎമ്മിൽ പൊതുധാരണ
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്നതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും.
മുൻഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടർന്നാണ് എം.വി.ഗോവിന്ദൻ...
വട്ടിയൂർക്കാവിൽ നിരോധനാജ്ഞ; സിപിഎം – ആർഎസ്എസ് സംഘർഷം
സിപിഎം - ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും...
ഗവര്‍ണര്‍ ഒപ്പിടുമോ; ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി
ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.നായനാര്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയമത്തിന്,23 വര്‍ഷത്തിന് ശേഷമാണ് ഭേദഗതി.നായനാര്‍ക്ക് തെറ്റ് പറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.ലോകായുക്തക്കു ജുഡീഷ്യല്‍ പദവി...
അവ്യക്തമായ മറുപടികള്‍; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്
ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണാ ജോര്‍ജിന് സ്പീക്കര്‍ എംബി രാജേഷ് നിര്‍ദേശം നല്‍കി. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക്...

























