പുതുപ്പള്ളിയിൽ ആരാകും ജയിക്കുക; ജെയ്ക്ക് മറികടക്കുമോ
പുതുപ്പള്ളിയിൽ ആര് ജയിച്ചാലും ഭൂരിപക്ഷമാണ് വിലയിരുത്തുക. മിത്തു മുതൽ ഒടുവിൽ കൈതോല പായ വരെ വിവാദങ്ങളുമായി എൽ ഡി എഫ് നേരിടുമ്പോൾ ഇതൊക്കെ വോട്ട് ബാങ്ക് ആക്കാൻ യു ഡി എഫിന് കഴിയുമോ.
വിശ്വാസത്തെ ആരും ഹനിക്കരുത്; മിത്തിനെ ആളിക്കത്താൻ അനുവദിക്കരുത്
ഗണപതി മിത്താണെന്ന ഷംസീറിന്റെ വ്യാഖ്യാനം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഏത് സാഹചര്യത്തിൽ ഷംസീർ ഇത് പറഞ്ഞെങ്കിലും ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ശാസ്ത്രീയ ബോധത്തെ മുൻ നിർത്തിയാണെങ്കിലും ഇങ്ങനെ പറയരുതായിരുന്നു. സി പി...
കണ്ണീരോടെ മകളെ മാപ്പ്; സംഭവ ബഹുലവും സംമ്പുഷ്ടവും പോയ വാരം
കേരളം പറയുന്നു മകളെ മാപ്പ്. ആലുവായിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് വിലയിരുത്തൽ.
കെ എസ് ആർ ടി സി യുടെ അവസ്ഥയിലേക്ക് കെ എസ് ഈ ബി...
വൈദ്യുതി രംഗത്ത് സ്മാർട്ടാകാൻ ഒരുങ്ങുമ്പോൾ സ്മാർട്ടാകാനില്ലെന്ന നിലപാടിലാണ് കേരളം. K S R T C യുടെ അവസ്ഥയിലേക്ക് K S E B യും കൂപ്പ് കുത്തുമോ. ഇന്ത്യയിൽ എല്ലാ...
രാഷ്ട്രീയ വാരാന്തം; കേരള രാഷ്ട്രീയം കൂടുതൽ കലുക്ഷിതമായിരിക്കുന്നു
കേരള രാഷ്ട്രീയം കൂടുതൽ കലുക്ഷിതമായിരിക്കുകയാണ്. ജനസേവനത്തിലുപരി സ്വാർത്ഥ താത്പര്യങ്ങൾക്കാണ് ഏത് കാര്യത്തിലും ഊന്നൽ നല്കുന്നത്. ഇത് തികച്ചും ജനങ്ങളോട് ചെയ്യുന്നത് അനീതിയും അധാർമ്മികതയുമാണ്.
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ മുതലക്കണ്ണീർ ഒഴുക്കുന്നു; ഇന്നവർ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി
ഉമ്മൻ ചാണ്ടിയെ എതിർത്തിരുന്നവർ ഇന്ന് അദ്ദേഹത്തെ വാഴ്ത്തപ്പെടുന്നു. UDF ഭരണം പിടിച്ചടക്കാൻ LDF കാർ ഏറ്റവും മോശമായ രാഷ്ട്രീയമാണ് ഉമ്മൻ ചാണ്ടിയെ കരുവാക്കി കളിച്ചത്. ഒരു ജനകീയ നേതാവ് ഇതായിരിക്കണം എന്ന് ഒരേ...
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ; ഇങ്ങനെ പോയാൽ...
ബി ജെ പി യിൽ നിന്നും പല പ്രമുഖരും പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് മാറുകയാണ്. അവരുടെ ചേതോവികാരം പലതുമാണ്. അർഹിക്കുന്ന അംഗീകാരവും സ്ഥാനമാനങ്ങളും നല്കുന്നില്ലെന്നതാണ് ഇവർ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. താഴെ...
കേരളത്തിൽ മാധ്യമ അടിയന്തിരാവസ്ഥ; നാലാം തൂണിന്റെ അടിത്തറയിളകി
മാധ്യമ സ്വാതന്ത്ര്യത്തെ കേരള സംസ്ഥാനം തകിടം മറിച്ചിരിക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ബലിയർപ്പിച്ചിരിക്കുന്നു. ന്യായവും നീതിയും സംസ്ക്കാരവും പാടേ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം കേട്ടുകേൾവിയായിരിക്കുന്നു. ഭരണ താത്പര്യങ്ങൾക്ക് ഒത്താശ ചെയ്തില്ലെങ്കിൽ...
കേരള രാഷ്ട്രീയം പരസ്പരം പക പോക്കലിലേക്ക്; വെറും പ്രതികാര രാഷ്ട്രീയം
കേരള രാഷ്ടീയം വെറും അധ:പതനത്തിലേക്ക് മാറി. ഒട്ടും ആരോഗ്യമല്ലാത്ത രാഷ്ട്രീയം. വെറും പ്രതികാര രാഷ്ടീയം. ഭരണത്തിന്റെ തണലിൽ ആരോടും ഒന്നും നോക്കാതെ പ്രതിയാക്കുകയും കേസെടുക്കുകയും ചെയ്യുന്ന പ്രവണത. ഒട്ടും ആശ്വാസ്യമല്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമായ ഒരു...
ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി അപമാനിതനായി; സാമ്രാജ്യത്വം തകർന്നതിന്റെ സൂചന
മുഖ്യമന്ത്രി പിണറായി വിജയനെ വിദേശത്ത് കൊണ്ട് പോയി വേഷം കെട്ടിച്ചു. ഒടുവിൽ നാണവും കെടുത്തി. വേദിയിൽ ഷംസീർ പ്രസംഗിക്കുമ്പോൾ ഒരു കസേര പോലും ഇല്ലാതെ ഏതാനും മിനിട്ടുകൾ മുഖ്യമന്ത്രിയ്ക്ക് ഷംസീറിന് പുറകിൽ നില്ക്കേണ്ടി...