അങ്കം കുറിച്ച് തരൂരും ഖാര്‍ഗെയും; പോരാട്ടം ശശി തരൂരും ഖാര്‍ഗെയും തമ്മിൽ
മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് പിന്മാറുകയും അശോക് ഗെലോട്ട് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തതോടെ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാര്‍ജുന്‍ ഖാ!ര്ഗെയെ അധ്യക്ഷപദവിയിലേയ്ക്ക് പിന്തുണച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇതോടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പോരാട്ടം ശശി...
സി.പി.ഐയിൽ അടിയോടടി; വടിയെടുത്ത് കാനം. പണി നോക്കാൻ കാനം വിരുദ്ധർ
സി.പി.ഐയിൽ അടിക്ക് ശമനമില്ല. വിഭാഗീയതയ്ക്കെതിരേ വടിയെടുത്ത് കാനത്തോട് പണി നോക്കാൻ പറഞ്ഞു കാനം വിരുദ്ധർ.
കൊടിമര കൈമാറ്റ ചടങ്ങ് മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി ദിവാകരനും ബഹിഷ്ക്കരിച്ചു.
സിപിഐയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് സമ്മേളനത്തിന് മുമ്പേ...
മത്സരിക്കാനില്ലെന്ന് അശോക് ഗെലോട്ട്; തരൂര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു. നെഹ്റു...
എകെജി സെന്റര്‍ ആക്രമണ കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. എകെജി സെന്റ്റിലേക്ക് ജിതിന് എറിഞ്ഞത് അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തു...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പത്രിക വാങ്ങി ദിഗ് വിജയ് സിംഗ്
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെയാണ് താൻ നാമനിർദ്ദേശ പത്രിക വാങ്ങിയതെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ്. ഇന്നാണ് ഇദ്ദേഹം നാമനിർദ്ദേശ പത്രിക വാങ്ങിയത്....
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി; 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം
കോൺ ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 തിന് നിലമ്പൂർ ചുങ്കത്തറയിൽ...
എ.കെ.ജി സെന്റർ ആക്രമണ കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ...
കാനത്തെ പരാജയപ്പെടുത്താനാകുമെന്ന് കണക്കുകൂട്ടൽ; വിമതപക്ഷം നിലപാട് കടുപ്പിക്കുന്നു
കാനം - ഇസ്മയിൽ വിഭാഗം രംഗത്തെത്തിയതോടെ കടുത്ത ചേരിപ്പോരിനിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. പാർട്ടി കമ്മിറ്റികളിൽ പ്രയപരിധി നിർബന്ധമാക്കാനുള്ള നേതൃത്വത്തിൻറെ നീക്കത്തിനെത്തൊരെയാണ് വിമതപക്ഷം നിലപാട് കടുപ്പിക്കുന്നത്. നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി...
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം; പോരുവഴിയിൽ യുഡിഎഫ് ഭരണം വീഴാൻ സാധ്യത
കൊല്ലം - പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് ശാസ്താംകോട്ട പോരുവഴിയിൽ എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള യുഡിഎഫ് ഭരണം തുലാസിലായി. പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് ഇവിടെ യു.ഡി.എഫ് ഭരണം നടത്തുന്നത്.പി.എഫ്.ഐയെ...
സോണിയാ ഗാന്ധിയുമായി ആന്റണി കൂടിക്കാഴ്ച നടത്തും; രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എ.കെ.ആന്റണി ദില്ലിയില്‍. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആന്റണി കൂടിക്കാഴ്ച നടത്തും. ഇതിനിടെ, രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തി.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്...

























