24.9 C
Kollam
Thursday, February 6, 2025

സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടം ആലപ്പുഴയിൽ; ജയപരാജയങ്ങൾ ജനവികാരത്തിൻ്റെ ഗതിവിഗതികളിൽ

0
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടമാണ് മുന്നണികൾ നടത്തുന്നത്. അക്ഷരാർത്ഥത്തിൽ ത്രികോണ മത്സരം. ഇക്കുറി എ എം ആരിഫിന് എൽഡിഎഫ് സീറ്റ് നില നിർത്താനാവുമോ എന്ന് കണ്ടറിയേണ്ടതാണ്.

കൊല്ലത്തെ വിജയ സാധ്യത ആരോടൊപ്പം; പ്രേമചന്ദ്രന് അനുകൂലമോ?

0
പതിനെട്ടാമത് ലോകസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ഇക്കുറി ആരെ പിൻതുണയ്ക്കും. കൊല്ലം ഏറെക്കുറെ ഒരു ത്രികോണ മത്സരത്തിൻ്റെ പ്രതീതിയിൽ. പ്രേമചന്ദ്രന് കൊല്ലം നിലനിർത്താനാവുമോ? എൽഡിഎഫിൻ്റെ അഭിമാന പോരാട്ടമാണിത്. ഒരട്ടിമറി ജയമാണ് അവരുടെ പ്രതീക്ഷ.

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് തുഴച്ചിൽ; വിജയത്തിൽ മുത്തമിടാൻ ആരാണ് അവകാശി

0
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ഇക്കുറി ആലപ്പുഴ പാർലമെൻ്റ് സാക്ഷ്യം വഹിക്കുന്നത്. ആരുടെ വിജയമാണെങ്കിലും ജനസമ്മിതിയുടെയും വിശ്വാസ്യതയുടെയും അംഗീകാരമായിരിക്കും. തെരഞ്ഞെടുപ്പ് വിജയം പ്രവചനാധീതം.

പത്മജയെപ്പോലെ പല നേതാക്കളും ബിജെപിയിലേക്ക്; കാലം വിദൂരമല്ല

0
പത്മജ ബിജെപിയിൽ പോയതിന് എന്തിന് അതിശയപ്പെടണം.ചേരേണ്ടടത്ത് ചേർന്നു.കാലം നല്കിയ പാഠങ്ങൾ അവരെ ഒരുപാട് ചിന്തിപ്പിച്ചു. പഠിപ്പിച്ചു. നീതിബോധവും ധാർമ്മികതയുമില്ലാത്തവരാണ് ഇപ്പോഴത്തെ കോൺഗ്രസ്സുകാർ എന്ന് അധികം വൈകാതെ അവർ മനസ്സിലാക്കി.

സിദ്ധാർത്ഥിൻെറ മരണത്തിന് പിന്നിലെ നിഗൂഢതകൾ; കൊടും ക്രൂരതകൾ

0
സിദ്ധാർത്ഥിൻ്റെ മരണം കൊലപാതകമാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അക്ഷരാർത്ഥത്തിൽ സ്നേഹബന്ധത്തിൻ്റെ വില ഇവിടെ എന്തിൻ്റെയോ ചില കാരണങ്ങൾക്ക് വേണ്ടി അടിയറവ് വെയ്ക്കുന്നു. പ്രതികളുടെ സംരക്ഷകരായ കൈയ്യൂക്കുള്ളവരോടൊപ്പം നന്മ മരങ്ങളും സാമൂഹ്യ, സാംസ്ക്കാരിക നായകരും പങ്കുചേരുന്നു....

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎം ന് കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും; എങ്ങനെ മുന്നേറാനാകുമെന്നത് കാണേണ്ടിയിരിക്കുന്നു

0
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സിപിഎം അനുദിനം ഓരോരോ കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനെയൊക്കെ എങ്ങനെ മുന്നേറാനാകുമെന്ന് കാണേണ്ടിയിരിക്കുന്നു. ഇടത് ചിന്താധാരകളിൽ സ്ഥിതി, സമത്വവാദങ്ങൾ എല്ലാം നഷ്ടപ്പെട്ടിട്ട് കാലം എത്രയോ...

രാഹുൽ മാങ്കൂട്ടത്തിലിൻടെ ജാമ്യാപേക്ഷ തളളി; ജയിലിലേക്ക്

0
ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂർ കോടതി രാഹുലിനെ 22 വരെ റിമാൻഡ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്. ജാമ്യാപേക്ഷ...

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന; ജാമ്യാപേക്ഷയിൽ നിർണായകം

0
എവടെ വെച്ച് മെഡിക്കൽ പരിശോധന നടത്തണമെന്ന് കോടതി നിർദ്ദേശിക്കും. ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന. രാഹുലിന് വിശദമായ മെഡിക്കൽ പരിശോധന...

സുരേഷ് ഗോപി കുറ്റാരോപിതനെങ്കിൽ നിയമത്തിൻെ വഴി; ചീള് കേസെന്ന് പറയാനാവില്ല. മുൻ വനിതാ കമ്മീഷൻ...

0
സുരേഷ് ഗോപിയുടെ മാധ്യമ പ്രവർത്തകയുമായുള്ള വിഷയം സത്യാവസ്ഥയറിയാതെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇതു മാത്രമല്ല; യാഥാർത്ഥ്യമറിയാത്ത ഒരു കാര്യവും നിജസ്ഥിതിയറിയാതെ ആരും കൈകാര്യം ചെയ്യരുത്. മുൻ വനിതാ കമ്മീഷൻ അംഗം എം...

ഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുന്ന കൊല്ലത്തിന്റെ ഹൃദയ ഭാഗത്തെ റോഡ്; കോർപ്പറേഷൻ അധികൃതർ കണ്ടില്ലെന്ന...

0
കൊല്ലം എസ് എം പി മുതൽ കോർപ്പറേഷൻ വരെയുള്ള റോഡ് തകർന്നിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. ഇത്രയും നാൾ പിന്നിടുമ്പോഴും അത് നന്നാക്കാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല....