രാഷ്ട്രീയ വാരാന്തം; കേരള രാഷ്ട്രീയം കൂടുതൽ കലുക്ഷിതമായിരിക്കുന്നു
കേരള രാഷ്ട്രീയം കൂടുതൽ കലുക്ഷിതമായിരിക്കുകയാണ്. ജനസേവനത്തിലുപരി സ്വാർത്ഥ താത്പര്യങ്ങൾക്കാണ് ഏത് കാര്യത്തിലും ഊന്നൽ നല്കുന്നത്. ഇത് തികച്ചും ജനങ്ങളോട് ചെയ്യുന്നത് അനീതിയും അധാർമ്മികതയുമാണ്.
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ മുതലക്കണ്ണീർ ഒഴുക്കുന്നു; ഇന്നവർ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി
ഉമ്മൻ ചാണ്ടിയെ എതിർത്തിരുന്നവർ ഇന്ന് അദ്ദേഹത്തെ വാഴ്ത്തപ്പെടുന്നു. UDF ഭരണം പിടിച്ചടക്കാൻ LDF കാർ ഏറ്റവും മോശമായ രാഷ്ട്രീയമാണ് ഉമ്മൻ ചാണ്ടിയെ കരുവാക്കി കളിച്ചത്. ഒരു ജനകീയ നേതാവ് ഇതായിരിക്കണം എന്ന് ഒരേ...
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ; ഇങ്ങനെ പോയാൽ...
ബി ജെ പി യിൽ നിന്നും പല പ്രമുഖരും പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് മാറുകയാണ്. അവരുടെ ചേതോവികാരം പലതുമാണ്. അർഹിക്കുന്ന അംഗീകാരവും സ്ഥാനമാനങ്ങളും നല്കുന്നില്ലെന്നതാണ് ഇവർ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. താഴെ...
കേരളത്തിൽ മാധ്യമ അടിയന്തിരാവസ്ഥ; നാലാം തൂണിന്റെ അടിത്തറയിളകി
മാധ്യമ സ്വാതന്ത്ര്യത്തെ കേരള സംസ്ഥാനം തകിടം മറിച്ചിരിക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ബലിയർപ്പിച്ചിരിക്കുന്നു. ന്യായവും നീതിയും സംസ്ക്കാരവും പാടേ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം കേട്ടുകേൾവിയായിരിക്കുന്നു. ഭരണ താത്പര്യങ്ങൾക്ക് ഒത്താശ ചെയ്തില്ലെങ്കിൽ...
കേരള രാഷ്ട്രീയം പരസ്പരം പക പോക്കലിലേക്ക്; വെറും പ്രതികാര രാഷ്ട്രീയം
കേരള രാഷ്ടീയം വെറും അധ:പതനത്തിലേക്ക് മാറി. ഒട്ടും ആരോഗ്യമല്ലാത്ത രാഷ്ട്രീയം. വെറും പ്രതികാര രാഷ്ടീയം. ഭരണത്തിന്റെ തണലിൽ ആരോടും ഒന്നും നോക്കാതെ പ്രതിയാക്കുകയും കേസെടുക്കുകയും ചെയ്യുന്ന പ്രവണത. ഒട്ടും ആശ്വാസ്യമല്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമായ ഒരു...
ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി അപമാനിതനായി; സാമ്രാജ്യത്വം തകർന്നതിന്റെ സൂചന
മുഖ്യമന്ത്രി പിണറായി വിജയനെ വിദേശത്ത് കൊണ്ട് പോയി വേഷം കെട്ടിച്ചു. ഒടുവിൽ നാണവും കെടുത്തി. വേദിയിൽ ഷംസീർ പ്രസംഗിക്കുമ്പോൾ ഒരു കസേര പോലും ഇല്ലാതെ ഏതാനും മിനിട്ടുകൾ മുഖ്യമന്ത്രിയ്ക്ക് ഷംസീറിന് പുറകിൽ നില്ക്കേണ്ടി...
പ്രതിപക്ഷ ആരോപണങ്ങൾക്ക് തെളിവില്ല; എല്ലാം വെറും ആരോപണങ്ങൾ
രണ്ട് വർഷം പൂർത്തിയാക്കിയ പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുമ്പോഴും ആഡിറ്റ് ചെയ്യപ്പെടുന്നില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കൊന്നും തെളിവില്ല. ഈ ആരോപണങ്ങൾ എല്ലാം ആരോപണങ്ങളായി നിലനില്ക്കുന്നു.
മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും; എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക്
കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന...
രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർക്കെതിരെ സമരം നടത്തും; സിപിഎം
ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ ഒരു ലക്ഷംപേരെ പങ്കെടുപ്പിക്കാൻ സിപിഐഎം തീരുമാനം. ജില്ലാ കേന്ദ്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടി നടത്തും. പ്രതിഷേധ രീതി വിലയിരുത്താൻ എൽഡിഎഫ് യോഗം ചേരും.സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ...
ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി; സ്വപ്ന സുരേഷ്
മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ...


























