25.1 C
Kollam
Friday, August 29, 2025
HomeNewsകൊല്ലത്തെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി ഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കൊല്ലം...

കൊല്ലത്തെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി ഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കൊല്ലം ഡി സി സെക്രട്ടറി എസ് സുദേവൻ; അഞ്ചു വർഷക്കാലത്തെ എൽ ഡി എഫ് ഭരണത്തിന്റെ സ്വീകാര്യത ജനങ്ങൾ അംഗീകാരമായി നല്കും

- Advertisement -
- Advertisement - Description of image
സംസ്ഥാനത്ത് എൽ ഡി എഫ് ഭരണം തുടർച്ചയായി തുടരുമെന്ന് കൊല്ലം ഡി സി സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ എൽ ഡി എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ കൂടുതൽ സ്വീകാര്യതയും അംഗീകാരവും ഉറപ്പാക്കാൻ കഴിഞ്ഞു.
വികസന നേട്ടങ്ങൾ അത്ര മാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments