27 C
Kollam
Saturday, September 20, 2025
HomeMost Viewedഅണികളെ നിങ്ങളാണ് എന്റെ ആവേശം ;വീല്‍ചെയറില്‍ നിന്നിറങ്ങി വന്ന് മമത

അണികളെ നിങ്ങളാണ് എന്റെ ആവേശം ;വീല്‍ചെയറില്‍ നിന്നിറങ്ങി വന്ന് മമത

- Advertisement -
- Advertisement - Description of image

അണികളെ കണ്ട ആവേശത്തില്‍ വീല്‍ ചെയറില്‍ നിന്ന് ഇറങ്ങി വന്ന് മമത ബാനര്‍ജി.  പ്രചാരണത്തിനിടെയുണ്ടായ അക്രമണത്തില്‍ കാലിനു ഗുരുതരമായ പരിക്കേറ്റ മമത വീല്‍ ചെയറില്‍ പ്രചരണം തുടരുകയായിരുന്നു.

ഇന്നലെ നടന്ന പ്രചാരണത്തില്‍ അണികളെ കണ്ട ആവേശത്തില്‍ അതുവരെ വീല്‍ചെയറില്‍ ആയിരുന്ന മമത വേഗം എണീറ്റ് നടന്നു അണികള്‍ക്കിടയിലേക്ക് നടന്നെത്തുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ തന്റെ പരുക്കിന്റെ ദയനീയ ദൃശ്യവും പതറിയ ശബ്ദവും പാര്‍ട്ടിക്കു വോട്ടാക്കാമെന്നു കരുതിയ മമതാ ബാനര്‍ജിക്ക് ഇന്നലെ അബദ്ധം പിണഞ്ഞു’ എന്നാണ് എതിരാളികള്‍ പ്രചരിപ്പിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments