25.9 C
Kollam
Friday, October 17, 2025
HomeNewsPoliticsസുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെറും പരീക്ഷണം മാത്രം ; ഉപതെരഞ്ഞെടുപ്പിനെ മുഖവിലക്കെടുക്കേണ്ട; ശേഷം ഭാഗം സ്‌ക്രീനില്‍ കാണാം;...

സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെറും പരീക്ഷണം മാത്രം ; ഉപതെരഞ്ഞെടുപ്പിനെ മുഖവിലക്കെടുക്കേണ്ട; ശേഷം ഭാഗം സ്‌ക്രീനില്‍ കാണാം; ഒ.രാജഗോപാല്‍

- Advertisement -

വട്ടിയൂര്‍ക്കാവില്‍ പരാജയം ഉറപ്പാണെന്ന് വെട്ടിതുറന്നു പറഞ്ഞ് ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍. നടന്നത് വെറും ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. അതിനെ പ്രവര്‍ത്തകരും ജനങ്ങളും ഗൗരവത്തിലെടുത്തില്ലെന്നു തന്നെ പറയാം. കുമ്മനത്തിന് കിട്ടിയ സ്വീകാര്യത സുരേഷിന് കിട്ടിയോ എന്ന കാര്യം തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമേ പറയാന്‍ കഴിയൂ.

സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പരീക്ഷണം മാത്രമായിരുന്നുവെന്ന് ഞാന്‍ പറയില്ല. പക്ഷെ യുവാക്കള്‍ക്ക് അവസരം കൊടുത്താല്‍ എങ്ങെയിരിക്കുമെന്ന് നോക്കാനായിരുന്നു അത്തരത്തില്‍ ഒരു അവസരം ഒരുക്കിയത്.
ഇത്തവണത്തെ വിജയസാധ്യത എത്രത്തോളമുണ്ടെന്നത് കണ്ടറിയേണ്ടതുണ്ട്. ജനറല്‍ ട്രെന്റ് വെച്ചിട്ടാണ് ഇക്കാര്യങ്ങള്‍ ഞാന്‍ പറയുന്നത് രാജഗോപാല്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments