23.7 C
Kollam
Wednesday, February 5, 2025
HomeNewsPoliticsറഫേലില്‍ ഓം വരച്ചത് ആരോട് ചോദിച്ചിട്ടെന്ന് കോണ്‍ഗ്രസ് ?

റഫേലില്‍ ഓം വരച്ചത് ആരോട് ചോദിച്ചിട്ടെന്ന് കോണ്‍ഗ്രസ് ?

- Advertisement -
- Advertisement -

ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫേല്‍ പോര്‍വിമാനത്തില്‍ ഓം വരച്ചതെന്തിനെന്ന ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് .വിജയ ദശമി ആഘോഷങ്ങള്‍ റഫേലുമായി കൂട്ടിയിണക്കിയത് തെറ്റാണെന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. മാത്രമല്ല പ്രതിരോധ സേനയ്ക്ക് ലഭിച്ച റഫേലില്‍ ഓം വരച്ചത് ആരുടെ അനുവാദത്തോടെയാണെന്നും കോണ്‍ഗ്രസ് ചോദിച്ചു .

മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി സ്വന്തം മതമനുസരിച്ച് ബൈബിള്‍ എടുത്തില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ചോദ്യമുതിര്‍ത്തത്. അതേസമയം ആചാരങ്ങളെ താഴ്ത്തിക്കെട്ടിയതല്ലാതെ ഫ്രാന്‍സ് നിര്‍മിത റഫേല്‍ ഇന്ത്യയിലെത്തിയിട്ടില്ലെന്നും പച്ച നാരങ്ങകള്‍ പറിച്ചെടുത്ത് ഇന്ത്യ ആദ്യത്തെ വലിയ വിജയം നേടിയിട്ടുണ്ടെന്നും ‘ കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബ ട്വീറ്റ് ചെയ്തു .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments