28 C
Kollam
Tuesday, February 4, 2025
HomeNewsPoliticsമന്ത്രിയുടെ നിലപാട് നിർഭാഗ്യകരം

മന്ത്രിയുടെ നിലപാട് നിർഭാഗ്യകരം

- Advertisement -
- Advertisement -

കാർട്ടൂൺ വിവാദത്തിൽ സാംസ്ക്കാരിക മന്ത്രി സ്വീകരിച്ച നിലപാടിനോട് യോജിക്കാനാവില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.മന്ത്രിയുടെ നിലപാട് നിർഭാഗ്യകരമാണ്. 2018 ഒക്ടോബറിൽ ഒരു മാസികയുടെ മുഖചിത്രമായി വന്ന കാർട്ടൂൺ ഇപ്പോൾ വിവാദമായതിന് പിന്നിൽ ചില താത്പര്യങ്ങൾ സ്വാഭാവികമായും ഉണ്ടാകും.എന്നാൽ, ഇടതുപക്ഷ സർക്കാർ അത്തരം കാര്യങ്ങളോട് സന്ധി ചെയ്യേണ്ട കാര്യമില്ല. മന്ത്രി എ.കെ ബാലന്റേത് ഇടതുപക്ഷ സമീപനമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി സംഘടിപ്പിച്ച, മലയാളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണായ “കിട്ടുമ്മാവന്റെ “അറുപതാം വാർഷികാഘോഷം കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീഡിയോയുടെ സംക്ഷിപ്ത രൂപം:

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments