പരിവർത്തനത്തിന് വിസമ്മതിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തി; ലവ് ജിഹാദ് ആരോപണവുമായി പ്രതിഷേധം
ഉത്തർപ്രദേശിൽ മതപരിവർത്തനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗുരുതരമാകുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ലവ് ജിഹാദ് പശ്ചാത്തലത്തില്‍ നടന്നതാണെന്ന് ആരോപിച്ചുകൊണ്ട് വിവിധ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധം ആരംഭിച്ചു.
https://mediacooperative.in/news/2025/08/04/stray-dog-menace-intensifies-growing-demand-to-amend-law-and-protect-human-lives/
കേസുമായി...
മെസ്സിയുടെ പരിക്ക് ഇന്റർ മയാമിക്ക് ആശങ്കയായി; അപ്ഡേറ്റ് നൽകി കോച്ച് മഷെറാനോ
ഇന്റർ മയാമിയുടെ സൂപ്പർതാരം ലയണൽ മെസ്സിക്ക് പരിശീലനത്തിനിടെ പരിക്കേറ്റതോടെ ക്ലബ്ബിനും ആരാധകർക്കും ആശങ്ക ഉയർന്നിരിക്കുകയാണ്. അർജന്റീനയുടെ പരിശീലകൻ കൂടിയായ ഹാവിയർ മഷെറാനോ പരിക്ക് വലിയതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫിറ്റ്നസ് സ്റ്റാഫ് നിരന്തരമായ നിരീക്ഷണത്തിലാണെന്നും...
തെരുവുനായ ശല്യം രൂക്ഷം; നിയമം ഭേദഗതി ചെയ്ത് മനുഷ്യജീവിതം രക്ഷിക്കണമെന്ന് ആവശ്യങ്ങൾ ശക്തം
തെരുവുനായ്ക്കളുടെ അക്രമത്തിൽ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കണമെന്ന് ആവശ്യത്തിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ ഉടനീളം തെരുവുനായ് ശല്യത്തിൽ പേയ്പിടിച്ചവരും പരിക്കേറ്റ വരും മരണപ്പെട്ടവരും നിരവധിയാണ്. മനുഷ്യന് വെളിയിൽ ഇറങ്ങി...
ലോറിയിൽ നിന്നുള്ള കമ്പികൾ റോഡിലേക്ക് വീണു; ആയൂർ അഞ്ചൽ പാതയിൽ ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു
ലോറിയില്‍ നിന്നും കമ്പികള്‍ റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആയൂര്‍-അഞ്ചല്‍ റോഡില്‍ ഇടമുളയ്ക്കലിലാണ് സംഭവം. സമീപത്തെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തിലേക്ക് കമ്പിയുമായി എത്തിയതായിരുന്നു ലോറി. സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിനിടെ...
അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ല; ധർമസ്ഥല ദുരൂഹതയിൽ കൂടുതൽ വലയുന്നു
ധർമസ്ഥലയിൽ ഉണ്ടായ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പോലിസ് സ്റ്റേഷനിൽ ഇല്ലെന്ന് വ്യക്തമാക്കിയ വിവരാവകാശ മറുപടി കൂടുതൽ ദുരൂഹതക്ക് ഇടയാക്കി. മരണങ്ങളുടെ ഔദ്യോഗിക രേഖകളും അന്വേഷണ വിവരങ്ങളും ഇല്ലെന്ന പോലീസ് വിശദീകരണം പല...
റോഡിലെ കുഴിയിൽ തലയണ വെച്ച് കിടന്ന് യുവാവിന്റെ വേറിട്ട പ്രതിഷേധം; മകളുടെ അപകടം കാരണമായി
ഉത്തരപ്രദേശിലെ കാൺപൂർയിലെ റോഡിലെ കുഴിയിൽ തലയണ വെച്ച് കിടന്ന് യുവാവിന്റെ പ്രതിഷേധം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടി. ബാറ-8 മേഖലയിലുണ്ടായ സംഭവം . സ്കൂളിലേക്ക് പോകുമ്പോൾ സ്വന്തം മകൾ വെള്ളം നിറഞ്ഞ കുഴിയിൽ...
ബജ്റംഗ്ദൾ നേതാവ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, മതപരിവർത്തനം നടന്നിട്ടില്ലെന്ന് പെൺകുട്ടി
ബജ്റംഗ്ദൾ നേതാവ് യുവതിയെയും,സുഹൃത്തെയും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിൽ പരാതി നൽകി. തങ്ങൾ മുസ്ലിം സുഹൃത്തുക്കളുമായി ഇടപഴകിയതിനാണ് ആക്രമണമെന്നും മതപരിവർത്തനം നടന്നിട്ടില്ലെന്നും യുവതി വ്യക്തമാക്കി.
https://mediacooperative.in/news/2025/08/04/student-commits-suicide-in-odisha/
യുവതി നൽകിയ പരാതിയെ...
ട്രംപിന്റെ വിവാദ പരാമർശം; വൈറ്റ്‌ഹൗസ് സെക്രട്ടറിയെ കുറിച്ചുള്ള വാക്കുകൾ ചർച്ചയിൽ
അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവന വീണ്ടും വിവാദമായിരിക്കുകയാണ്. വൈറ്റ്‌ഹൗസിലെ പുതിയ പ്രസ് സെക്രട്ടറി കുറിച്ചായിരുന്നു ട്രംപിന്റെ പരാമർശം.
“ആ ചുണ്ടുകൾ, ആ മുഖം, അവൾ ഒരു അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്.” ഈ പ്രസ്താവന...
ഒഡീഷയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എബിവിപി നേതാവും മറ്റൊരാളും അറസ്റ്റിൽ
ഭുവനേശ്വർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് എബിവിപി നേതാവും മറ്റു വിദ്യാര്‍ഥിയും പോലീസ് പിടിയിലായി.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച്...
മുൻ മുഖ്യമന്ത്രി അന്തരിച്ചു; ജാർഖണ്ഡ് നേതാവ് ശിബു സോറന്‍ വിടവങ്ങി
ജാർഖണ്ഡ് മുഖ്യനേതാവും ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപകനുമായ ശിബു സോറൻ (81) അന്തരിച്ചു. ദീർഘകാലമായി കിഡ്നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഡൽഹിയിലെ സർ ഗംഗാ രാം ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിൽ...


























