ആദിവാസി യുവതി കാടിനുള്ളില്‍ അടിയേറ്റ് മരിച്ച നിലയില്‍

ആദിവാസി യുവതി കാടിനുള്ളില്‍ അടിയേറ്റ് മരിച്ച നിലയില്‍

0
ആദിവാസി യുവതി അതിരപ്പിള്ളി വാഴച്ചാലില്‍ കാടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് കാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊന്നപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഊരില്‍ നിന്നും...
200 കിലോ കഞ്ചാവ്‌ പിടികൂടി

ബംഗാളിൽനിന്നും കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ്‌ പിടികൂടി

0
പശ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവുമായി പാലക്കാട്‌ അഞ്ച് പേർ പിടിയിലായി . വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ...
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു ; മണ്ണാർക്കാട് രണ്ട് പേര്‍ അറസ്റ്റില്‍

0
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിപ്പുഴയൂക്കോ ബാങ്കില്‍...
കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം

കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം ; കള്ളനും കോവിഡ്

0
കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളനും കോവിഡ് പിടിപെട്ടു. ബുധനാഴ്ചയാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ വീട്ടിൽ കള്ളൻ കയറിയത്. കള്ളൻ വീട്ടിലെ ടി വിയും മറ്റ്...

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു ; കാസർഗോഡാണ് സംഭവം നടന്നത്

0
കാസര്‍ക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനുവാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് . ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ...
മത്സ്യകച്ചവടത്തെ ചൊല്ലി തര്‍ക്കം

മത്സ്യകച്ചവടത്തെ ചൊല്ലി തര്‍ക്കം ; കട ആക്രമിച്ച് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്തു

0
മത്സ്യകച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കട ആക്രമിച്ച് മുങ്ങിയ പ്രതികളെ മഹാരാഷ്ട്രയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 26ന് വടൂക്കര റെയില്‍വേ ഗേറ്റിനു സമീപത്തുള്ള മത്സ്യ വില്‍പ്പനശാലയിലാണ് അക്രമം നടന്നത്. വടൂക്കര അറയ്ക്കല്‍ ലിഥിന്‍...
യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; കോഴിക്കോട്ടാണ് സംഭവം

0
കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം നാല് പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്തതായി പരാതി. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് 32കാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്,...
സ്വന്തം കുടുംബവീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ പിടിയില്‍

0
പുല്ലഴി വലയത്ത് പ്രദീപാണ് സ്വന്തം കുടുംബവീട്ടിൽ നിന്ന് സ്വര്‍ണം മോഷ്ടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുല്ലഴിയിലെ വീട്ടില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പ്രദീപ് തന്നെയാണ് പരാതി നല്‍കിയത്. സംശയം...
കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം

കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു; ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്ന മയക്കുമരുന്നുകളുടെ പ്രധാന ഉറവിടം കേരളം

0
ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രതിമാസം 50 ടൺ കഞ്ചാവെത്തുന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും എത്തുന്നത്. കേരളത്തിൽ ദിവസം 10 കോടിയുടെ ലഹരി...
നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി

നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

0
നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയായ എം....