പ്രതി സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ; ഉത്ര കൊലക്കേസ്
ഉത്ര കൊലക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊല്ലം അഞ്ചലിൽ ഉത്ര വധക്കേസില്‍ ഇന്നലെയാണ് വിധി വന്നത്. വധക്കേസിൽ പ്രതി സൂരജിന്...
ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി ; നടിയെ ആക്രമിച്ച കേസ്
നടന് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി നടിയെ ആക്രമിച്ച കേസില്‍ നിന്ന് കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ പ്രോസിക്യൂഷന് ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച...
ഉത്രാ വധക്കേസിൽ പ്രതി സൂരജിന് 17 വർഷം ശിക്ഷയും ശേഷം ഇരട്ട ജീവപര്യന്തവും; കൃത്യം...
350-ാം വകുപ്പ് ഒഴിക 328, 201 എന്നീ വകുപ്പുകൾ ചേർത്താണ് ശിക്ഷ വിധിച്ചത്. പുറമെ 6 ലക്ഷത്തോളം രൂപ പിഴയും. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന കൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി നിരീക്ഷിച്ചു.
പത്തു വർഷമായി പാക് ഭീകരൻ ഇന്ത്യയിൽ ഉണ്ടായിരുന്നു ; ദില്ലി പോലീസ് അന്വേഷണം ഊർജിതമാക്കി
ഇന്ത്യയിൽ പത്തു വർഷമായി വ്യാജ പേരിൽ താമസിക്കുകയായിരുന്നു ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരനെന്ന് ദില്ലി പോലീസ്. പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ വ്യാജ ഇന്ത്യൻ...
16 വര്‍ഷം തടവും 40000 രൂപ പിഴയും ; ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക്
പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും 40000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. വിധി മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക...
ഉത്രയുടെ കൊലപാതകo ; വിധി ഇന്ന്
ഉത്ര കൊലക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ്...
20 കാറുകൾ തകർത്ത് മോഷണശ്രമം ; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വൻ കവർച്ചാ ശ്രമം. വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ചയ്ക്ക് ശ്രമിച്ചത്. 20 വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു....
7ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റില്‍
വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്ക് മരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശിനി അമൃത തോമസ്(33)ആണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന്...
ട്രെയിനിടിച്ച് മരിച്ചയാളുടെ ഫോണ്‍ കൈവശപ്പെടുത്തി ; എസ് ഐയെ സസ്പെൻഡ് ചെയ്തു
ട്രെയ്നിടിച്ച് മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാള്‍ മംഗലപുരം എസ്...
പാലക്കാട് ലഹരി മരുന്നു വേട്ട ; പോലീസ് പിടിയിലായത് കോട്ടയം സ്വദേശികൾ
പാലക്കാട് ലഹരി മരുന്ന് വേട്ടയിൽ എല്‍ എസ് ഡി സ്റ്റാമ്പുകളും എം ഡി എം എയുമായി കോട്ടയം സ്വദേശികളായ 2 പേര് പോലീസിന്റെ പിടിയില്‍. പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനടുത്ത് നിന്നാണ് മയക്കുമരുന്ന്...


























