ആലുവ സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു

സി ഐ സുധീറിനെ സസ്പെൻഡു ചെയ്തു; വകുപ്പുതല അന്വേഷണവും

0
ആലുവ സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഡിജിപിയാണ് ഉത്തരവിട്ടത്. രാവിലെ മൊഫിയയുടെ പിതാവിനെ...
കുറുപ്പിനെ ഏവരും സഹർഷം സ്വാഗതം ചെയ്യുന്നു

കുറുപ്പിനെ ഏവരും സഹർഷം സ്വാഗതം ചെയ്യുന്നു; ടൈറ്റിൽ കഥാപാത്രമായി ദുൽഖർ സൽമാൻ

0
 ഇപ്പോഴും സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യചിഹ്നത്തിൽ അവശേഷിക്കുന്ന ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയ്ക്ക് ഉജ്ജ്വല വരവേല്‌പ്. കോവിഡ് രണ്ടാം തരംഗത്തിൽ തിയേറ്ററുകൾ തുറന്നതോടെ മലയാള സിനിമയ്ക്ക് ആദ്യ സമ്മാനമായി വന്ന് ഭവിച്ചത്...

5 കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി ; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍

0
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 5 കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് യാത്രക്കാര്‍ കസ്റ്റഡിയില്‍. പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്....
പതിനഞ്ചുകാരിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പതിനഞ്ചുകാരിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : ഉസ്താദിന് 25 വർഷം കഠിന തടവും...

0
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം പള്ളിയിലെ ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ...
ബത്തേരി കോഴക്കേസ് ; ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രന്‌ നോട്ടീസ്‌ അയച്ചു

ബത്തേരി കോഴക്കേസ് ; ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രന്‌ നോട്ടീസ്‌ അയച്ചു

0
ബത്തേരി കോഴക്കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും കെ സുരേന്ദ്രന് നോട്ടീസ്‌ അയച്ചു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉപയോഗിച്ച രണ്ട്‌ ഫോണുകൾ ഹാജരാക്കാനും നിർദേശമുണ്ട്. കോഴയിടപാട്‌ സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകളുടെ പശ്ചാത്തലത്തിലാണ്‌ നോട്ടീസ്‌. ക്രൈം ബ്രാഞ്ച് നോട്ടീസിൽ...
തോക്കുമായി നഗരത്തിലിറങ്ങിയ യുവാവ്‌ അറസ്റ്റിൽ ; പുനലൂരിലാണ് സംഭവം

തോക്കുമായി നഗരത്തിലിറങ്ങിയ യുവാവ്‌ അറസ്റ്റിൽ ; പുനലൂരിലാണ് സംഭവം

0
തോക്കുമായെത്തി നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പേപ്പർമില്ലിനു സമീപം ഷാജി സദനിൽ റിജോമോൻ (20) ആണ്‌ അറസ്റ്റിലായത്‌. തിങ്കൾ വൈകിട്ട് നാലിനാണ്‌ സംഭവം. ബൈക്കിൽ കെഎസ്‌ആർടിസി ജങ്‌ഷൻ...
പെൺകുട്ടിക്ക് നേരെ ബലാത്സംഗo ശ്രമം ; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

പെൺകുട്ടിക്ക് നേരെ ബലാത്സംഗo ശ്രമം ; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

0
കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പോലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്....
പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം ; കല്ലുകൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു

പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം ; കല്ലുകൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു

0
കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ് പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ...
തിമിംഗലത്തിന്റെ എല്ലുകൾ വനം വകുപ്പ് കണ്ടെടുത്തു ; മോൻസന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നും

തിമിംഗലത്തിന്റെ എല്ലുകൾ വനം വകുപ്പ് കണ്ടെടുത്തു ; മോൻസന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നും

0
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. എട്ടടി നീളമുള്ള എല്ലുകൾ വനംവകുപ്പ് കണ്ടെടുത്തു. വാഴക്കാലയിലെ മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ...
അത്യാധുനിക ക്യാമറകള്‍ ; മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും

അത്യാധുനിക ക്യാമറകള്‍ ; മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും

0
മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തി. ക്യാമറകള്‍ വോയ്‌സ് കമാന്‍ഡില്‍ റെക്കോഡ് ചെയ്യാവുന്നവയാണ്.ക്യാമറാ ദൃശ്യങ്ങള്‍ മൊബൈലുമായി ബന്ധിപ്പിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്യാമറകള്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അതേസമയം, നിര്‍ണ്ണായക തെളിവുകള്‍...