സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ.ഡി പരിശോധന

കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്; സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ.ഡി പരിശോധന

0
തിരുവനന്തപുരത്തെ സിഎസ്ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന സിഎസ്ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ്...
തെരുവ് നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍

തെരുവ് നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍; എന്‍.ഐ.എക്ക് പരാതി നല്‍കും

0
ഗുരുവായൂരില്‍ തെരുവ് നായയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ എന്‍.ഐ.എക്ക് പരാതി നല്‍കും.പെരുന്തട്ട ക്ഷേത്രത്തിന് മുന്നില്‍ വാഹനമിടിച്ച് ശരീരം തളര്‍ന്ന തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്...
എംവിഐക്ക് സസ്‌പെന്‍ഷന്‍

ഡ്രൈവിങ് ടെസ്റ്റിനിടെ പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; എംവിഐക്ക് സസ്‌പെന്‍ഷന്‍

0
കൊല്ലം പത്തനാപുരത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി. ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ഗതാഗത കമ്മീഷണറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ എംവിഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍...
പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

മരണം സിപിഎം മര്‍ദനത്തെ തുടര്‍ന്നെന്ന് ആര്‍എസ്എസ്; പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

0
കണ്ണൂർ പിണറായിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ...
കരിമ്പയിലെ സദാചാര ആക്രമണം

കരിമ്പയിലെ സദാചാര ആക്രമണം; വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് കരിമ്പയില്‍ നാട്ടുകാരുടെ സദാചാര ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായി. പരുക്കേറ്റ വിദ്യാര്‍ത്ഥി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിയുടെ മാതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു....
എഴുവയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

എഴുവയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; തലയിണ അമർത്തി

0
കോഴിക്കോട് അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മാതാവിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു....
സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി

സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു; സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി

0
മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡിലെ ഐഡിയല്‍ ജ്വലറിയില്‍ നിന്നു സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 45 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ പൊലീസ്...
മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണി

മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണി; അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ചു

0
കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. ആക്രമിച്ച വിദ്യാർത്ഥികളെ നാളെ സ്കൂളിൽ...
പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണം

പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണം; ഇഡി കൊൽക്കത്ത ഹൈക്കോടതിയിൽ

0
അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യം കൊൽക്കത്ത ഹൈക്കോടതിയിൽ ഉന്നയിച്ചു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ സംശയം പ്രകടിപ്പിച്ചാണ് ഇഡിയുടെ നീക്കം.ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് പാർത്ഥ...
സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്

സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്; തടസ ഹര്‍ജിയുമായി എം ശിവശങ്കര്‍

0
സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരെ തടസ ഹർജിയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ്...