സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം വേണം

സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം വേണം; കൊല്ലത്ത് തനിനിറം കാട്ടി തൊഴിലാളി യൂനിയനുകൾ

0
കൊല്ലം ലേബര്‍ ഓഫീസറും പൊലീസും കയ്യൊഴിഞ്ഞു. ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ സംരംഭകയോട് അമിത തുക ചോദിക്കുന്നതായി ആരോപണം. അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണിയാണ്...
ഏഴ് എസ്.ഡി.പി.ഐപ്രവർത്തകർ പിടിയിൽ

മംഗളുരു കൊലപാതകം; ഏഴ് എസ്.ഡി.പി.ഐപ്രവർത്തകർ പിടിയിൽ

0
മംഗളുരു സുള്ള്യ ബെല്ലാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ നാട്ടുകാരായ ഏഴു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിലായി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. .ഇതോടെ സംഭവവത്തിൽ പൊലീസ് കസ്റ്റഡിയിൽ...
കുട്ടിക്കടത്തിൽ വൈദികൻ അറസ്റ്റിൽ

കുട്ടിക്കടത്ത്; വൈദികൻ അറസ്റ്റിൽ. 12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി

0
കോഴിക്കോട് വീണ്ടും കുട്ടിക്കടത്ത്.മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത 12 പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ. ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്....
ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പ്

300 കോടിയിലേറെ രൂപയുടെ ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പ്;14 പേർ അറസ്റ്റിൽ

0
300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഇൻസ്റ്റന്റ് ലോൺ ആപ്പ് സംഘം അറസ്റ്റിൽ. തട്ടിപ്പ് സംഘത്തിലെ 14 പേരെ മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ 300 കോടിയിലേറെ...
കർണാടക പൊലീസ് കേരളത്തിലേക്ക്

മംഗ്ലൂരു കൊലപാതകം; കർണാടക പൊലീസ് കേരളത്തിലേക്ക്

0
മംഗളുരു യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കർണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗളുരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ്...
ബിഷപ്പിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

സിഎസ്‌ഐ ബിഷപ്പിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഇനിയും തുടരുമെന്ന് ഇ.ഡി

0
കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ കേസില്‍ സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ നടപടികള്‍ പത്ത് മണിക്കൂറോളം നീണ്ടു നിന്നു. ബിഷപ്പിന്റെ ചോദ്യം...
വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

മുട്ടില്‍ മരംമുറി കേസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍; ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്ന്

0
മുട്ടില്‍ മരം മുറി കേസില്‍ പ്രതിയായ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ.സിന്ധു അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. മുട്ടില്‍ വില്ലേജ് ഓഫീസറായിരുന്ന കെ.കെ.അജിയെ നേരത്തെ അറസ്റ്റ്...
വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി

അട്ടപ്പാടി മധു കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; ഒരു സാക്ഷി കൂടി കൂറുമാറി

0
അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനേഴാം സാക്ഷി ജോലിയാണ് കൂറുമാറിയത്. രഹസ്യമൊഴി പൊലീസുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നല്‍കിയതാണെന്ന് ജോളി മൊഴി തിരുത്തി. ഇതോടെ കേസില്‍ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി.പത്തു...
മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു

പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു; കൊല്ലം ആഷ്ടമുടി ആശുപത്രിയിൽ

0
അഷ്ടമുടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ തിങ്കളാഴ്ചയാണ് മരിച്ചത്. ഇന്നാണ് കുഞ്ഞ് മരിച്ചത്. കുട്ടി കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍...
ഒന്നിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല

കരുവന്നൂർ തട്ടിപ്പ്;18 കേസുകളിൽ ഒന്നിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല

0
2021 ജൂലൈ 14 ന് ആയിരുന്നു തട്ടിപ്പ് പുറത്തുവന്നത്. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപം ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന...