മുള്ളംകൊല്ലി മോഡൽ തടി പിടിത്തം

മുള്ളംകൊല്ലി മോഡൽ തടി പിടിത്തം; വേലായുധൻമാർ പിടിയിൽ

0
നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രം മുള്ളം കൊല്ലി വേലായുധൻ മാതൃകയിൽ കുത്തിയൊഴുകുന്ന ആറ്റിൽ നിന്നും കാട്ടു തടി പിടിക്കാനിറങ്ങിയ വേലായുധൻമാർ പിടിയിൽ.പത്തനംതിട്ട സീതത്തോട് കരകവിഞ്ഞ കാട്ടുതടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ്...
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

യുഎപിഎ കേസ്; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

0
യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ 22 മാസമായി തടവിലാണ്. 2020 ഒക്ടോബർ...
വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി

അട്ടപ്പാടി മധു കൊലക്കേസ്; വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി

0
അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട്ടെ വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന്...
നാലിന് വിചാരണ തുടങ്ങും

മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി നശിപ്പിക്കൽ കേസ്; നാലിന് വിചാരണ തുടങ്ങും

0
മന്ത്രി ആന്റണി രാജു പ്രതിയായ മൂന്നു പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടി നശിപ്പിക്കൽ കേസിൽ ഈ മാസം നാലിന് വിചാരണ തുടങ്ങും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്ന് മൂന്നു സാക്ഷികളെ വിസ്തരിക്കും....
നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

കരുവന്നൂർ തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

0
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര ആവശ്യമുള്ളവർക്ക് മാത്രം പണം തിരിച്ചു നൽകാം. ഇക്കാര്യം കോടതിയെ അറിയിക്കണം. കാലാവധി പൂർത്തിയായ 142 കോടി രൂപയുടെ...
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം; ഉപാധികളില്ലാതെ

0
പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദളിതർക്ക്...
വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും

0
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി....
ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

മയക്കുമരുന്ന് വില്‍പ്പന; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

0
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വന്ന ദമ്പതികളടക്കം മൂന്ന് പേരെ എക്‌സൈസ് പിടികൂടി. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്മാന്‍(56), ഇയാളുടെ ഭാര്യ...
എന്‍.ടി രാമറാവുവിന്റെ മകള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

എന്‍.ടി രാമറാവുവിന്റെ മകള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മകൾ ഉമാ മഹേശ്വരി

0
മുന്‍മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉമാ മഹേശ്വരി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും...
ഗര്‍ഭിണിയായ 19കാരി മരിച്ച നിലയില്‍

കാമുകനൊപ്പം താമസിച്ചിരുന്ന ഏഴുമാസം ഗര്‍ഭിണിയായ 19കാരി മരിച്ച നിലയില്‍; റാന്നി സ്വദേശി

0
പത്തനംതിട്ടയിൽ കാമുകനൊപ്പം താമസിച്ചിരുന്ന ഏഴുമാസം ഗര്‍ഭിണിയായ 19കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിയായ യുവതിയുടെ ഗര്‍ഭസ്ഥശിശുവും മരിച്ചു. മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്ന പെണ്‍കുട്ടി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കാമുകന്‍...