പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം

എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യം

0
തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂര്‍ മേത്തല...
ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തിയ കേസ്

ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റിൽ

0
ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. ഓഗസ്റ്റ് 28 മുതൽ കാണാതായ മൊഹ്‌സിൻ എന്ന സോയ കിന്നർ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോറിലെ...
പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുവെന്ന് ആരോപണം

പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുവെന്ന് ആരോപണം; അധ്യാപകനെയും ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർഥികൾ...

0
ജാർക്കണ്ഡിൽ പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുവെന്ന് ആരോപിച്ച് അധ്യാപകനെയും സ്കൂളിലെ രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർഥികൾ കെട്ടിയിട്ട് മർദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അധ്യാപകൻ മാർക്ക് കുറച്ചുവെന്നാണ് വിദ്യാർഥികളുടെ...
റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി

റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി വച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ; കാസർകോട് റെയിൽവേ ട്രാക്കിൽ

0
കാസർകോട് റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി വച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിലായി. ബേക്കലിൽ ക്വാർട്ടേഴ്സ് മുറിയിൽ താമസിക്കുന്ന തമിഴ്നാട് കിള്ളിക്കുറിച്ച് സ്വദേശിനി കനകവല്ലിയാണ് പൊലീസിൻ്റെ പിടിയിലായത്. കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍...
നഞ്ചിയമ്മയുടെ കുടുംബഭൂമി കയ്യേറിയ സംഭവം

നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം; ഗൗരവമായി കാണുന്നെന്ന് റവന്യു മന്ത്രി

0
മികച്ച ഗായികക്കുളള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം നിയമസഭയിൽ. അട്ടപ്പാടിയിൽ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നു. വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥർ മാഫിയക്ക്...
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം

പപ്പട യുദ്ധത്തിന് പിന്നാലെ തേനിയിൽ വിവാഹത്തർക്കം; വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട്...

0
ആലപ്പുഴയിലെ പപ്പട കലാപത്തിന് പിന്നാലെ തേനിയിൽ വിവാഹത്തർക്കത്തെ തുടർന്ന് അതിക്രമം. പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വധൂവരന്മാരുടെ വാഹനത്തിന് യുവാവ് തീകൊളുത്തി. തേനിയിലെ ചിന്നമന്നൂർ സ്റ്റേഷനു മുന്നിലാണ് സംഭവം. തേനിയിൽ നടന്ന...
കൂട്ടബലാത്സംഗം ചെയ്തതായി പരാതി

തമിഴ്നാട് സ്വദേശിനിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ജോലി വാഗ്ദാനം നൽകി

0
തമിഴ്നാട് സ്വദേശിനിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസ് നൽകിയ പരാതിയിൽ പറയുന്നു. ജ്യൂസിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ...
വട്ടിയൂർക്കാവിൽ നിരോധനാജ്ഞ

വട്ടിയൂർക്കാവിൽ നിരോധനാജ്ഞ; സിപിഎം – ആർഎസ്എസ് സംഘർഷം

0
സിപിഎം - ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസി‍‍ഡന്‍റിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും...
ബാസ്‌ക്കറ്റ് ബോള്‍ താരം കെസി.ലിതാരയുടെ ദുരൂഹ മരണം

ബാസ്‌ക്കറ്റ് ബോള്‍ താരം കെസി.ലിതാരയുടെ ദുരൂഹ മരണം; കോച്ചിന്റെ ആളുകള്‍ ഭീഷണി പെടുത്തിയതായി പരാതി

0
ബാസ്‌ക്കറ്റ് ബോള്‍ താരം കെസി.ലിതാരയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോച്ച് രവി സിംഗിന്റെ ആളുകള്‍ കുടുംബത്തെ ഭീഷണി പെടുത്തിയതായി പരാതി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 25 ലക്ഷം രൂപ നല്‍കാമെന്ന്...
24 കിലോ സ്വര്‍ണം കൊള്ളയടിച്ചു

24 കിലോ സ്വര്‍ണം കൊള്ളയടിച്ചു; മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍

0
മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം...