പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു

0
പോപ്പുലര്‍ ഫ്രണ്ടിന്റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത്...
അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവം

അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവം; ഇടപെട്ട് സിഡബ്ലുസി

0
ചാലിശ്ശേരിയില്‍ അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് സിഡബ്ലുസി. പൊലീസില്‍ നിന്ന് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി സിഡബ്ല്യുസി ചെയര്‍മാന്‍. കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍...
പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

എകെജി സെന്റര്‍ ആക്രമണ കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

0
എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. എകെജി സെന്റ്റിലേക്ക് ജിതിന്‍ എറിഞ്ഞത് അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തു...
ഡോളർ കടത്ത് കേസിൽ എം.ശിവശങ്കർ ആറാം പ്രതി

ഡോളർ കടത്ത് കേസിൽ എം.ശിവശങ്കർ ആറാം പ്രതി; കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

0
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ആറാം പ്രതി. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ഇവരെ പ്രതി ചേർത്ത് കസ്റ്റംസ്...
അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി

അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി; മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയിലായി

0
തൃശൂരില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയിലായി. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പത്ത് മാസം...
മഹാരാഷ്ട്രയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി

മഹാരാഷ്ട്രയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി; പ്രതി ജീവനൊടുക്കി

0
മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിൽ യുവതിയെ പട്ടാപ്പകൽ വെടിവച്ച് കൊലപ്പെടുത്തി.യുവതിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിലാകുന്നതിന് മുൻപ് ജീവനൊടുക്കി.21കാരിയായ നേവാ മെഹതോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ, പാർഖറിലെ ബോയ്സർ പൊലീസ് സ്റ്റേഷൻ...
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്

അനുമതിയില്ലാതെ പ്രകടനം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്

0
ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബാലൻപിള്ളസിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം...
എ.കെ.ജി സെന്റർ ആക്രമണ കേസ്

എ.കെ.ജി സെന്റർ ആക്രമണ കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

0
എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ...
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന് പരാതി

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന് പരാതി; ആൾക്കൂട്ടത്തിനിടയിൽ സീനിയർ വിദ്യാർഥികൾ

0
കാസർഗോഡ് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന് പരാതി. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. സ്‌കൂൾ വിട്ട്...
കാട്ടാക്കട സംഭവത്തിൽ ആദ്യ അറസ്റ്റ്

കാട്ടാക്കട സംഭവം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0
തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അറസ്റ്റ് അനിവാരയമെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. കൺസഷൻ...