24.6 C
Kollam
Saturday, January 31, 2026

കഴുത്തിലും സ്വകാര്യഭാഗത്തും മുറിവ് ; സോഷ്യൽ മീഡിയ താരത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

0
ചണ്ഡീഗഢ് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കമൽ കൗർ ഭാഭിയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് മരണം സംഭവിച്ചതെന്നാണ്...

ഭാര്യയെ പിന്തുടർന്ന് കാമുകനെയും പിടികൂടി; പിന്നാലെ മൂക്ക് കടിച്ചുമുറിച്ച് ഭര്‍ത്താവ് കസ്റ്റഡിയില്‍

0
ലക്നൗയിൽ ഭർത്താവ് ഭാര്യ പിന്തുടർന്ന് കാമുകനെയും പിടികൂടിയ സംഭവം അക്രമത്തിലേക്ക് തിരിയുകയായിരുന്നു. ഭർത്താവ് കാമുകന്റെ മൂക്ക് കടിച്ചുമുറിച്ചു. പ്രതിയായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. https://mediacooperative.in/news/2025/06/19/controversy-over-double-voting-at-nilambur-booth-presiding-officer-offers-explanation/ പൊലീസിന്റ പ്രാഥമിക അന്വേഷണത്തിൽ ദാമ്പത്യമെന്ന വിശ്വാസത്തെ...

ഹണി ട്രാപ്പ് കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ; യുവതിക്ക് ഒന്നാം പ്രതിയുടെ പദവി

0
ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിരവധി പിന്തുടർച്ചക്കാർ ഉള്ള യുവതി സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ ഇരയെ സമീപിച്ചെന്നാണ്പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഫോണിലും വീഡിയോ കോളിലും മായ വിവരങ്ങൾ ലഭിച്ച ശേഷം, അവ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തലും പണം...

ഹോട്ടലിൽ മോഷ്‌ടിക്കാനെത്തി ഓംലറ്റടിച്ചു ബീഫും ചൂടാക്കി കഴിച്ചു; ഒടുവിൽ കള്ളൻ പിടിയിൽ

0
പാലക്കാട് ചന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന മൂൺ സിറ്റി ഹോട്ടലിൽ മോഷണത്തിനായി കയറിയ കള്ളൻ ആദ്യം ചെയ്തത് ഓംലറ്റ് തയ്യാറാക്കി പിന്നെ ഫ്രീസറിൽ നിന്ന് എടുത്ത ബീഫും ചൂടാക്കി കഴിച്ചു. അതിനുശേഷം...

വിവാഹം കഴിഞ്ഞ് 36 ദിവസത്തിനകം ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി; ജാർഖണ്ഡിൽ യുവതി...

0
ജാർഖണ്ഡിലെ ഗഢ്‌വ ജില്ലയിൽ 22 കാരനായ ഭർത്താവിനെ വിഷം കലർത്തിയ ഭക്ഷണം നൽകി കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഭാര്യയായ 20 കാരി സുനിത സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുന്നതിനുമുമ്പാണ്...

ഒഡിഷയിലെ ബീച്ചിൽ 20കാരിയെ പീഡിപ്പിച്ച സംഭവം; പത്ത് പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവർ

0
ഒഡിഷയിലെ ഗഞ്ജാം ജില്ലയിലെ ഗോപാൽപുര്‍ ബീച്ചിൽ 20 വയസ്സുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ പത്ത് അംഗസംഘം പീഡിപ്പിച്ചതായി പുറത്ത് വന്നിരിക്കുന്ന വാർത്ത നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി 9.30ന് സംഭവിച്ച ഈ സംഘപീഡനത്തിൽ പ്രതികളായ...

ഒമാനിൽ അനാചാര പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്നാരോപണം; 47 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

0
ഒമാനിലെ തലസ്ഥാനമായ മസ്കറ്റിൽ അനാചാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 47 പ്രവാസി സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ 21 പേര്‍ ഈജിപ്ത് സ്വദേശികളും, 10...

ഭർത്താവ് വായ്പ തിരിച്ചടച്ചില്ല; യുവതിയെ മരത്തിൽ കെട്ടിയിട്ട് അസഭ്യം പറഞ്ഞു അപമാനിച്ചു

0
ഹൈദരാബാദ്,ഭർത്താവ് എടുത്ത വായ്പയുടെ പണം തിരിച്ചു അടക്കാതെ കാരണത്താൽ യുവതിയെ അപമാനിച്ചുകൊണ്ടുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുസംഭവത്തിൽ ഉത്തരേന്ത്യയിലെ ഗ്രാമത്തിലാണ് പലിശക്കാരൻ യുവതിയെ മരത്തിൽ കെട്ടിയിട്ട് അസഭ്യങ്ങൾ പറഞ്ഞു...

നഗ്ന വീഡിയോ ആവശ്യപ്പെട്ടു; യുവതിയുടെ പരാതിയിൽ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ

0
വാട്‌സ്ആപ്പ് വഴി നഗ്ന വീഡിയോ അയക്കാത്ത പക്ഷം മന്ത്രവാദം നടത്തി തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ബംഗളൂരു സ്വദേശിയായ യുവതി നൽകിയ പരാതിയിന്മേൽ തൃശ്ശൂരിലെ കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിലായി. https://mediacooperative.in/news/2025/06/17/bomb-threat-to-indigo-flight-emergency-landing-in-nagpur/ ...

ഇന്ധനം നിറക്കുമ്പോൾ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു; യുവതി പമ്പ് ജീവനക്കാരനെ തോക്കുച്ചൂണ്ടി ഭീഷണി

0
ഉത്തർപ്രദേശിലെ ഹാർഡോയി ജില്ലയിലെ CNG പമ്പിലാണ് സംഭവം. സുരക്ഷാ നിബന്ധനകൾ പ്രകാരം കാറിൽ നിന്നും ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ 21–വയസ്സുള്ള അറിബ ഖാൻ എന്ന യുവതിlicensed .32 ബോർ റിവോൾവർ എടുത്ത് പമ്പ് ജീവനക്കാരനായ...