മാന്യതക്കേറ്റ കളങ്കം ; ഒറ്റയ്ക്ക് നടന്നു പോകുന്ന യുവതിയോട് കൂടെ പോരുന്നോ എന്ന് ചോദിച്ച...

0
വീടിന് സമീപം രാത്രിയില്‍ ബസ്സിറങ്ങി നടന്നു പോകുന്ന സ്ത്രീയോട് അതേ ബസ്സിലുണ്ടായിരുന്ന അയല്‍ വാസി കൂടെ പോരുന്നോ എന്ന് ചോദിച്ച ചോദ്യം ഒടുവില്‍ ചെന്നെത്തിയത് ഹൈക്കോടതിയുടെ മുന്നില്‍. യുവതി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്...

മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പുതുവഴി; അമ്പരന്ന് അധികൃതരും

0
തട്ടിപ്പുകാര്‍ കള്ളക്കടത്തിനായി ഒരോ ദിവസവും പുതുവഴികളാണ് അവലംബിക്കുന്നത്. ഈ വഴികള്‍ കണ്ടിട്ട് ഉദ്യോഗസ്ഥരും എന്തിന് കേട്ടിട്ട് നമ്മള്‍ പോലും മൂക്കത്ത് വിരല്‍വച്ച് പോകും. ആ രീതിയിലാണ് ഇവരുടെ മാര്‍ഗങ്ങളും. അത്തരത്തില്‍ കള്ളക്കടത്തുകാര്‍ ഉപയോഗിച്ച...

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഇന്ത്യയില്‍ ഉടന്‍ എത്തിയ്ക്കും

0
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായി. ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കും. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി. ആഫ്രിക്കന്‍ രാജ്യമായ...

നായ്ക്കള്‍ ഭക്ഷിക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം

0
യുവതിയെ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയതായി കണ്ടെത്തി. യുവതിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചു കീറുന്നത് കണ്ടാണ് കൊലപാതകവിവരം പുറം ലോകം അറിയുന്നത്. മുന്‍വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല. മാണ്ഡ്യയിലാണ് സംഭവം....

ചുറ്റികയുമായി വയോധികയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം; ദമ്പതികള്‍ അറസ്റ്റില്‍

0
ബസ് കാത്തു നിന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കൊണ്ടു പോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് അറസ്റ്റിലായത്. അക്രമികളെ ഷാഡോ പോലീസ് ചാലക്കുടിയില്‍...

‘ഇനി ആവര്‍ത്തിച്ചാല്‍ ഞാന്‍ ചെരുപ്പൂരി അടിക്കും’; താക്കിതു നല്‍കിയിട്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്‍പത്തിയഞ്ചുകാരന്‍...

0
റോഡരികില്‍ നിന്ന് കളിയാക്കിയതില്‍ പ്രതിഷേധിച്ച യുവതിയെ പരസ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഓഫീസിലേക്ക് പോകും വഴി റോഡിനു സമീപമിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം കളിയാക്കിയ അന്‍പത്തിയഞ്ചുകാരനെതിരെ രൂക്ഷമായി പ്രതികരിച്ച 28കാരിയെയാണ് പ്രതികാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്....

വെടിയുണ്ട കാണാതായ സംഭവം; അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക്

0
കേരളാ പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക് . പ്രതിപ്പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട 11 പൊലീസുകാരെയും ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് അവരുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം...

പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള്‍ ചെയ്യും; നെഞ്ചുപൊട്ടി ശരണ്യയുടെ അയല്‍ക്കാരും ബന്ധുക്കളും

0
പിഞ്ചു കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെ നിരവധി...

കൂടുതൽ ജാഗ്രത ! സ്ത്രീ മോഷ്ടാക്കൾ

0
രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മാലമോഷണത്തിന് രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. ക്ഷേത്രോൽസവ വേളകളിലാണ് മോഷണം നടത്തുന്നത്. ചവറ പുത്തൻതുറ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവസമ യത്ത് പുത്തൻതുറ സ്വദേശിനിയുടെ 4 പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചത്. സ്ഥലത്ത്...

ഓപ്പറേഷന്‍ കുബേര: ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

0
ഓപ്പറേഷന്‍ കുബേരയില്‍ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നിഷില്‍ പിടിയിലായി. ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെ എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍...