യുവനടിയെ ആക്രമിച്ച കേസ്; നിര്‍ണായക വിസ്താരങ്ങള്‍ ഇന്നു നടക്കും; നടി കാവ്യ മാധവന്റെ അമ്മയെ...
യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരങ്ങള്‍ ഇന്ന് നടക്കും. കാവ്യ മാധവന്റെ അമ്മയെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കോടതി ഇന്ന് വിസ്തരിക്കും. കേസില്‍ ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി....
നിര്‍ഭയ കേസ്: നാലാമന്റെയും ദയാഹര്‍ജി തള്ളി ; ഇനി പ്രതികള്‍ക്ക് മുന്നില്‍ തൂക്കുകയര്‍
നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികളിലൊരാളായ ഗുപ്ത തിങ്കളാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ആവശ്യം. മാര്‍ച്ച് മൂന്നിനായിരുന്നു...
ക്രൈംബ്രാഞ്ച് ഓഫീസില്‍ മദ്യപാനം നടത്തിയ എസ് ഐ അറസ്റ്റില്‍ ; നടപടി റൂറല്‍ എസ്പിയുടെ...
ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൂട്ട മദ്യപാനം നടത്തിയ എസ്.ഐ അറസ്റ്റില്‍. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ സലീമിനിയെ ആണ് മദ്യപിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. നിലവില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍...
കുഴിച്ചുമൂടിയ നിലയില്‍ വെഞ്ഞാറമൂട്ടില്‍ വീട്ടമ്മയുടെ മൃതദേഹം
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഒരു സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വാലിക്കുന്ന് കോളനിയിലെ സിനി (32) ന്റെ മൃതദേഹമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. വീടിന് പുറത്തുള്ള കക്കൂസ് കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരണ...
രവി പൂജാരി ഡി കമ്പനി ഡബിള്‍ ഏജന്റ് ; നടി ലീനയും കുടുങ്ങും: ഹവാല...
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പരാതിക്കാരിയും നടിയുമായ ലീന മരിയ പോളിന്റെ ഹവാല ബന്ധങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ എത്തിയ...
ദേവനന്ദയുടെ ദുരൂഹമരണം: സംശയിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമനായി അയല്‍ വാസി ; ഇന്ന് കസ്റ്റഡിയിലെടുത്തേക്കും ?
ഇത്തിക്കരയാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച ഏഴ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെള്ളത്തില്‍ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെങ്കിലും മരിക്കും മുമ്പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ്...
നിര്‍ഭയ കേസ് : വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതി പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കി
രാജ്യ മന:സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടക്കാന്‍ ഇരിക്കെ പ്രതി പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കി. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി മണിക്കൂറുകള്‍ക്കുളളില്‍ പവന്‍ ഗുപ്ത രാഷ്ട്രപതിക്ക്...
ലീനാ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തു; സമ്മതിച്ച് രവി പൂജാരി
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ചോദ്യം ചെയ്തു. ബെംഗളുരുവില്‍ വെച്ചാണ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലില്‍ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി...
ടിക് ടോക്, ട്വിറ്റര്‍,വാട്സ് ആപിനും എതിരെ ക്രിമിനല്‍ കേസ്
ദേശീയതക്കും മതസൗഹാര്‍ദത്തിനും കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചതായി ആരോപിച്ച് ട്വിറ്റര്‍,വാട്സ്ആപ്,ടിക് ടോക് എന്നി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ക്രിമിനല്‍കേസ്. ഹൈദരാബാദ് സൈബര്‍ ക്രൈം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐടി ആക്ടിന് പുറമേ ഐപിസിയിലെ...
ഡല്‍ഹിയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; മര്‍ദ്ദിക്കുന്നത് പേരും മതവും ചോദിച്ചറിഞ്ഞ ശേഷം; സംഘര്‍ഷത്തില്‍ മരണം ഏഴ്..
ഡല്‍ഹി കലുഷിതമാക്കി പൗരത്വ ഭേദഗതി ബില്ല്. പൗരത്വ ഭേദഗതിയെ ചൊല്ലി നടക്കുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മരണസംഖ്യ ഏഴായി. അക്രമികള്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടു. പേരും മതവും ചോദിച്ച ശേഷമാണ്...


























