27 C
Kollam
Wednesday, March 12, 2025
HomeNewsCrimeനായ്ക്കള്‍ ഭക്ഷിക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം

നായ്ക്കള്‍ ഭക്ഷിക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം

- Advertisement -
- Advertisement -

യുവതിയെ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയതായി കണ്ടെത്തി. യുവതിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചു കീറുന്നത് കണ്ടാണ് കൊലപാതകവിവരം പുറം ലോകം അറിയുന്നത്. മുന്‍വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല. മാണ്ഡ്യയിലാണ് സംഭവം. ശര്‍ക്കര നിര്‍മ്മാണ യൂണിറ്റ് സമീപമാണ് നായ്ക്കള്‍ കടിച്ചു കീറുന്ന തരത്തില്‍ അഴികിയ ജഡം കാണപ്പെട്ടത്. ഇവിടെ കളിച്ചുകൊണ്ടിരുന്ന കൊച്ചു കുട്ടികളാണ് മനുഷ്യമാംസം തിന്നുന്ന നായ്ക്കളെ ആദ്യം കാണുന്നത്. തുടര്‍ന്ന് ഈ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തി പരിശോധന നടത്തിയതോടെയാണ് മരിച്ചത് സത്രീയാണെന്ന വിവരം തിരിച്ചറിഞ്ഞത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments