മരങ്ങൾ വെട്ടിമാറ്റുന്ന കാലത്ത് ഒരു ഹരിത മാതൃക; ഉണങ്ങിയ ആൽമരത്തിന് വൃക്ഷചികിത്സയിലൂടെ പുതുജീവൻ
പെരിനാട്: പച്ചപ്പുണരുന്ന കേരളപ്പിറവി ദിനത്തിൽ പ്രകൃതിസ്നേഹത്തിന്റെ മാതൃകാപരമായ ഒരു അതിജീവന ചരിത്രം പങ്കുവെക്കുകയാണ് കൊല്ലം പെരിനാട് ഗ്രാമപഞ്ചായത്തിലെ കുഴിയം ഗ്രാമം. പെരിനാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ കുഴിയം തെക്ക് കരയോഗം മന്ദിരത്തിന് മുൻപിലായി തലയെടുപ്പോടെ നിന്നിരുന്ന, പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരമാണ് നാടിന്റെ കൂട്ടായ്മയിലും പരമ്പരാഗത വൃക്ഷചികിത്സയിലൂടെയും പുതുജീവൻ നേടി പച്ചച്ചാർത്തണിഞ്ഞ് നിൽക്കുന്നത്. വികസനത്തിന്റെയോ അപകടസാധ്യതയുടെയോ പേരിൽ തണൽമരങ്ങൾ വെട്ടിനിരത്തുന്ന വർത്തമാനകാലത്ത്, ഉണങ്ങിപ്പോയ ഒരു മഹാവൃക്ഷത്തെ ചികിൽസിച്ച് ജീവനിലേക്ക് തിരിച്ചുകൊണ്ടുവന്ന ഇവിടുത്തെ നാട്ടുകാരുടെ പ്രയത്നം ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയാണ്. … Continue reading മരങ്ങൾ വെട്ടിമാറ്റുന്ന കാലത്ത് ഒരു ഹരിത മാതൃക; ഉണങ്ങിയ ആൽമരത്തിന് വൃക്ഷചികിത്സയിലൂടെ പുതുജീവൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed