കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം വീണ്ടും നീളും; പ്ലാനിൽ മാറ്റം നിർദേശിച്ച് ദക്ഷിണ റെയിൽവേ ജിഎം

കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം വീണ്ടും നീളാൻ സാധ്യത; പ്ലാനിൽ മാറ്റങ്ങൾ നിർദേശിച്ച് ജിഎം കൊല്ലം റെയിൽവേ സ്റ്റേഷനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന അമൃത് ഭാരത് നവീകരണ പദ്ധതിയുടെ പൂർത്തീകരണം വീണ്ടും നീളാൻ സാധ്യത. നിർമാണ പുരോഗതി നേരിട്ട് വിലയിരുത്താൻ കൊല്ലത്തെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ (ജിഎം) ആർ.എൻ. സിങ് പ്ലാനിൽ വീണ്ടും മാറ്റങ്ങൾ നിർദേശിച്ചതോടെയാണ് പദ്ധതി വീണ്ടും വൈകുമെന്ന വിലയിരുത്തലുണ്ടായിരിക്കുന്നത്. ഈ വർഷം അവസാനം പദ്ധതി പൂർത്തിയാകുമെന്നാണ് റെയിൽവേ നേരത്തെ അറിയിച്ചിരുന്നത്.  സാങ്കേതിക അനുമതികൾ വീണ്ടും … Continue reading കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം വീണ്ടും നീളും; പ്ലാനിൽ മാറ്റം നിർദേശിച്ച് ദക്ഷിണ റെയിൽവേ ജിഎം