കൊല്ലത്ത് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം

കൊല്ലത്ത് ഷിഗെല്ല ഭീതി; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ, ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം കേരളത്തിൽ വീണ്ടും ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. കൊല്ലം ജില്ലയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയത്. എട്ട് വയസ്സുകാരനായ ആൺകുട്ടിക്കും 12 വയസ്സുകാരിയായ പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരിൽ രണ്ട് പേർ കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവരാണെന്ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ (DMO) ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ട് ദിവസങ്ങളിലായി … Continue reading കൊല്ലത്ത് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം