ചവറ പാറുക്കുട്ടിയമ്മ; കഥകളിയിലെ പുരുഷമേധാവിത്വത്തിന്റെ അതിരുകൾ ഭേദിച്ച വിപ്ലവനായിക

ചവറ പാറുക്കുട്ടിയമ്മ: കഥകളി രംഗത്തെ സ്ത്രീപർവ്വം മലയാളികളുടെ അഭിമാനമായ കഥകളി രംഗത്ത് പുരുഷമേധാവിത്വത്തിന്റെ അതിരുകൾ ഭേദിച്ച് തന്റേതായ ഇടം കണ്ടെത്തിയ വിഖ്യാത കലാകാരിയായിരുന്നു ചവറ പാറുക്കുട്ടിയമ്മ. പുരുഷന്മാർ മാത്രം അരങ്ങുവാണിരുന്ന കാലത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ച ആദ്യത്തെ മൂന്ന് സ്ത്രീ കലാകാരികളിൽ ഒരാളാണ് ഇവർ. കറ്റാശ്ശേരി സരോജിനിയമ്മ, സദനം പത്മാവതിയമ്മ എന്നിവരാണ് ഈ നിരയിലെ മറ്റ് രണ്ടുപേർ. കപ്ലിങ്ങാടൻ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിൽ അര നൂറ്റാണ്ടിലേറെക്കാലം അവർ സജീവതാരമായിരുന്നു. തന്റെ നീണ്ട ജീവിതസപര്യയിൽ ഭൂരിഭാഗം സമയവും കഥകളി പഠിക്കുന്നതിനും … Continue reading ചവറ പാറുക്കുട്ടിയമ്മ; കഥകളിയിലെ പുരുഷമേധാവിത്വത്തിന്റെ അതിരുകൾ ഭേദിച്ച വിപ്ലവനായിക