27.8 C
Kollam
Thursday, March 12, 2026
HomeMost Viewedനഗ്നപാദരായി നടക്കുന്നത് ആരോഗ്യത്തിന് നല്ലതോ? ; ഗുണങ്ങളും അപകടങ്ങളും അറിയാം

നഗ്നപാദരായി നടക്കുന്നത് ആരോഗ്യത്തിന് നല്ലതോ? ; ഗുണങ്ങളും അപകടങ്ങളും അറിയാം

- Advertisement -

നഗ്നപാദരായി നടക്കുന്നത് ശരീരത്തിന് ഗുണകരമാണോ അപകടകരമാണോ? മണ്ണിലോ പുല്ലിലോ ചെരിപ്പില്ലാതെ നടക്കുന്നത് കാലിന്റെ പേശികൾ ശക്തിപ്പെടുത്താനും ബാലൻസ് മെച്ചപ്പെടുത്താനും സഹായിക്കാം. എന്നാൽ റോഡുകളിലും അശുചിയായ സ്ഥലങ്ങളിലും നടക്കുമ്പോൾ മുറിവുകളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകും. നഗ്നപാദ നടത്തത്തിന്റെ ഗുണങ്ങളും അപകടങ്ങളും ഈ വീഡിയോയിൽ ലളിതമായി അറിയാം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments