28.9 C
Kollam
Wednesday, March 11, 2026
HomeMost Viewedഅമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന് നഷ്ടം; ജെസ്സെ ജാക്സൺ അന്തരിച്ചു

അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന് നഷ്ടം; ജെസ്സെ ജാക്സൺ അന്തരിച്ചു

- Advertisement -

അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും സാമൂഹ്യനീതിക്കായി ജീവിതം സമർപ്പിച്ച നേതാവുമായ ജെസ്സെ ജാക്സൺ അന്തരിച്ചു. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം, വർഗീയ വിവേചനത്തിനെതിരെയും മനുഷ്യാവകാശ സംരക്ഷണത്തിനുമായി നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി. ‘റെയിൻബോ പുഷ് കോലിഷൻ’ വഴി സാമൂഹിക–സാമ്പത്തിക നീതിക്കായി അദ്ദേഹം ശക്തമായ ഇടപെടലുകൾ നടത്തി. രണ്ട് തവണ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലും മത്സരിച്ച ജാക്സൺ, അമേരിക്കൻ രാഷ്ട്രീയ–സാമൂഹിക രംഗത്ത് ദീർഘകാല സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ആഗോള പൗരാവകാശ പ്രസ്ഥാനത്തിന് വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments