കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി ഉയരുന്നുണ്ടോ? അത് തീരുമാനിക്കുന്നത് ഒരുപക്ഷേ കൊല്ലം ജില്ലയിലെ 11 നിയമസഭാ സീറ്റുകൾ ആയേക്കും.
അടുത്ത മുഖ്യമന്ത്രി കെ.സി. വേണുഗോപാൽ ?; കൊല്ലം 11 സീറ്റുകൾ നിർണായകം!
- Advertisement -
- Advertisement -
- Advertisement -






















