മൊബൈൽ ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയ തർക്കം; ബിലാസ്പൂരിൽ യുവാവിനെ കുത്തിക്കൊന്ന് യുവതി

ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന് യുവതി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 25-കാരനായ കാംത പ്രസാദ് സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 22-കാരി റോഷ്‌നി സൂര്യവംശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ ജ്യോതിഷ് ജെ ബി അന്തരിച്ചു; മാധ്യമലോകത്തിന് തീരാനഷ്ടം എന്നാൽ അടുത്തകാലത്ത് കാംത ഫോൺ കോളുകളും സന്ദേശങ്ങളും അവഗണിക്കുകയും നമ്പർ ബ്ലോക്ക് … Continue reading മൊബൈൽ ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയ തർക്കം; ബിലാസ്പൂരിൽ യുവാവിനെ കുത്തിക്കൊന്ന് യുവതി