പ്രമുഖ വ്യവസായിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും മുൻ എം.എൽ.എ യുമായിരുന്ന ഡോ. എ. യൂനുസ് കുഞ്ഞിന്റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബ്ബും ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ മൂന്നാമത് പത്ര–ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
മൂന്നാമത് ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക പത്ര -ദൃശ്യമാധ്യമ അവാർഡ് ആർ സുനിലിനും മാർഷൽ വി സെബാസ്റ്റ്യനും; ഫെബ്രുവരി 3 ന് കൊല്ലം പ്രസ് ക്ലബ്ബിൽ അവാർഡ് വിതരണം
- Advertisement -
- Advertisement -
- Advertisement -




















