28.2 C
Kollam
Wednesday, January 14, 2026
HomeMost Viewedകൊല്ലം യുവത്വം ചോദിക്കുന്നു ; ഈ നഗരത്തിൽ ഭാവിയുണ്ടോ?”

കൊല്ലം യുവത്വം ചോദിക്കുന്നു ; ഈ നഗരത്തിൽ ഭാവിയുണ്ടോ?”

- Advertisement -

കൊല്ലം നഗരത്തിന്റെ സാമൂഹിക–സാമ്പത്തിക യാഥാർത്ഥ്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളിൽ ഒന്നാണ് യുവത്വത്തിന്റെ അവസരക്കുറവ്. വിദ്യാഭ്യാസത്തിൽ മുന്നിലാണ് നമ്മുടെ യുവാക്കൾ. ഡിഗ്രികളും പോസ്റ്റ്‌ഗ്രാജുവേഷൻ യോഗ്യതകളും പ്രൊഫഷണൽ സ്കില്ലുകളും കൈവശമുണ്ട്. എന്നാൽ ചോദ്യം അതേ തന്നെയാണ് – ഈ നഗരത്തിൽ അവർക്ക് എന്ത് ചെയ്യാം? എവിടെയാണ് അവസരങ്ങൾ?

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments